Sat. Sep 13th, 2025

ചോദ്യോത്തരങ്ങള്‍

#ദിനസരികള്‍ 829 ചോദ്യം:- അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് ബി.ജെ.പിയുടെ വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്തു പറയുന്നു? ഉത്തരം:- ബി.ജെ.പിയും അവരുടെ നേതാക്കന്മാരും എന്താണെന്ന് തെളിയിക്കുന്നതാണ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന. അക്കൂട്ടരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഒട്ടും അത്ഭുതം തോന്നുന്നില്ല. ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ…

ഫ്‌ളാറ്റ് പൊളിക്കല്‍ : രണ്ടാമത്തെ റിട്ട് ഹര്‍ജിയും തളളി

ഡല്‍ഹി: മരിടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതു ബന്ധപ്പെട്ട് നല്‍കിയ രണ്ടാമത്തെ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.കെട്ടിട നിര്‍മാതാക്കള്‍ അടക്കം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. തീരദേശ നിയമം…

എല്‍.ജി.ബി.ടി.ക്യു. സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാന്‍ പുതിയ മാറ്റവുമായി ടിന്റര്‍ ആപ്പ്

എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് സഹായവുമായി ടിന്റര്‍ ആപ്പ്. എല്‍.ജി.ബി.ടി.ക്യു. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലെത്തുമ്പോള്‍ ഇനിമുതല്‍ ആപ് സൂചന നല്‍കും. എല്‍.ജി.ബി.ടി.ക്യു.വിഭാഗത്തില്‍പ്പെട്ടവരുടെ സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാനാണ് പുതിയ മാറ്റം. എല്‍.ജി.ബി.ടി.ക്യു.നിയമവിധേയമല്ലാത രാജ്യങ്ങളിലോ പ്രദേശങ്ങളിലോ പ്രവേശിച്ചാല്‍ ആപ് മുന്നറിയിപ്പ് നല്‍കും. ആപ്ലിക്കേഷന്‍ ആദ്യം തുറക്കുമ്പോള്‍ തന്നെ മുന്നറിയിപ്പ്…

ലുലുമാളിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദീകരണം നല്‍കാന്‍ ലുലു അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും…

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.…

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ധോണിയും ഭാര്യയും കൂടുതല്‍ പ്രതിരോധത്തില്‍

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു.അമ്രപാലി ഗ്രൂപ്പിനും, റിതി സ്പോര്‍ട്സിനും എതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. പണം വകമാറ്റാനുള്ള തട്ടിപ്പ് കരാറുകളാണ് അമ്രപാലി…

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പ്രവര്‍ത്തക സമിതി വിളിച്ച് അധ്യക്ഷനെ തെരഞ്ഞെടുപ്പക്കണമെന്ന ആവശ്യവും ശക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷപദം…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ വീണ്ടും: സത്യപ്രതിജ്ഞ വൈകിട്ട് ആറിന്

കര്‍ണാടക: കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ രാവിലെ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്. കോണ്‍ഗ്രസ് -ദള്‍…

‘ഓപ്പറേഷന്‍ വിജയ് ‘ കാര്‍ഗില്‍ യുദ്ധത്തിന് 20 വയസ്സ്

കാര്‍ഗില്‍: കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍ വിജയ് വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്ന് രാജ്യത്തോടുപറഞ്ഞു. കനത്ത…

സ്‌കൂള്‍ വാഹനം ഓടിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി വേണ്ടെന്ന് ഹൈക്കോടതി. കുട്ടികള്‍ നിരന്തര ചൂഷണത്തിന് ഇരയാക്കുകയും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം. മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍…