‘ഇനി ഇവിടെ ഭാവിയില്ല’; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക വിടുകയാണെന്ന് മസ്‌കിന്റെ മകള്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍. രണ്ടു വര്‍ഷം മുന്‍പ് മസ്‌കുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ച വിവന്‍ ജെന്ന വില്‍സണ്‍ ആണ് അമേരിക്കയില്‍ ഇനി ഭാവിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ്…