മെസ്സിക്ക് നേരെ ആരാധകരുടെ കുപ്പിയേറ്; മാപ്പ് പറഞ്ഞ് പരാഗ്വേ താരം
റിയോ ഡി ജനീറോ: ലയണല്‍ മെസ്സിക്ക് നേരെ ആരാധകര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ മാപ്പ് ചോദിച്ച് പരാഗ്വേ താരം ഒമര്‍ അല്‍ഡേര്‍ട്ട്. നവംബര്‍ 15ന് നടന്ന മത്സരത്തിനിടെയാണ് മെസ്സിക്കെതിരെ പരാഗ്വേ ആരാധകര്‍ കുപ്പി എറിഞ്ഞത്. ”പ്രിയപ്പെട്ട മെസ്സി. നിങ്ങളെ കുപ്പികൊണ്ട് എറിഞ്ഞതില്‍…