Tue. Sep 23rd, 2025
JDU MP Devesh Chandra Thakur Declares He Will Not Work for Muslims and Yadavs

മുസ്ലീങ്ങൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല: ജെഡിയു എംപി

ന്യൂഡൽഹി: മുസ്ലീങ്ങൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന പ്രസ്താവനയുമായി ജെഡിയു എംപി ദേവേഷ് ചന്ദ്ര താക്കൂർ. ഇവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു. സീതാമർഹി ലോക്സഭ മണ്ഡലത്തിൽ നിന്നും 51,000 വോട്ടുകൾക്കാണ് താക്കൂർ ജയിച്ചത്. രാഷ്ട്രീയ ജനതാ ദളിന്റെ അർജുൻ റായിയായിരുന്നു…

Superstition Grandfather Kills Toddler in Ariyalur, Chennai

വീടിനും കുടുംബത്തിനും ദോഷം: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ്…

ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  ഹൈദരാബാദ്: ബലി പെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയില്‍ മിന്‍ഹാജുല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ബലിയര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസാ മാനേജ്മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ ഹിന്ദുത്വ സംഘടനാ…

‘കണക്ക് പറയുമ്പോള്‍ എല്ലാം പറയണം’; വെള്ളാപ്പള്ളിയോട് സത്താര്‍ പന്തല്ലൂര്‍

  കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. കണക്ക് പറയുമ്പോള്‍ എല്ലാം പറയണമെന്ന് സത്താര്‍ പന്തല്ലുര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാര്‍ലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ്‌ലിംകള്‍ക്കുള്ളത്.…

പോരാളി ഷാജി സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം: വിഡി സതീശന്‍

  പറവൂര്‍: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.…

നടപടി അസംബന്ധം; ബക്രീദില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി

മുബൈ: വിശാല്‍ഗഡ് ഫോര്‍ട്ട് വളപ്പിനുള്ളിലെ ദര്‍ഗയില്‍ ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അസംബന്ധമെന്ന് ബോംബെ ഹൈക്കോടതി. ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യാനുള്ള അനുമതിയും ഹൈക്കോടതി നല്‍കി. ഹജ്രത്ത് പീര്‍ മാലിക് രെഹാന്‍ മീരാ…

ഇവിഎം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; ഒഴിവാക്കണമെന്ന് ഇലോണ്‍ മസ്‌ക്

    ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളുടെ ഉപയോഗം സംബന്ധിച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍…

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു; വെള്ളാപ്പള്ളി നടേശന്‍

  കൊല്ലം: മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളുടെ കാലത്താണ് ഇത് ശക്തി പ്രാപിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. എസ്എന്‍ഡിപി യോഗം മുഖപത്രമായ…

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ഇന്ത്യ മുന്നണി; ചരടുവലികളുമായി ജെഡിയുവും ടിഡിപിയും

  ന്യൂഡല്‍ഹി: 18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കായി ചരടുവലികള്‍ ആരംഭിച്ച് എന്‍ഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ബിജെപി തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. പകരം…

48 മണിക്കൂറിനുള്ളില്‍ ബാക്ടീരിയ മനുഷ്യനെ കൊല്ലും; ജപ്പാനില്‍ രോഗം പടരുന്നു

  ടോക്യോ: 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമാണ് ജപ്പാനില്‍ പടരുന്നത്. ജൂണ്‍ രണ്ട് വരെ 977…