നീറ്റ് ക്രമക്കേട്; അനിതയുടെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്
ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത് സ് അനിതയെ ആര് മറന്നാലും ഉന്നത വിദ്യാഭ്യാസ മേഖല സ്വപനം കാണുന്ന തമിഴ്‌നാട്ടിലെ ദളിത്, ആദിവാസി കുട്ടികളും അവരുടെ…