Mon. Sep 22nd, 2025

‘സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം’; അഭ്യര്‍ഥനയുമായി രാഹുല്‍

  ന്യൂഡല്‍ഹി: അമേഠിയിലേറ്റ കനത്ത പരാജയത്തിന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാമെന്നും എന്നാല്‍,…

മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സംശയം; രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍

  തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ എം മനു പീഡിപ്പിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളാണ്…

അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; കേസ് കെട്ടിച്ചമച്ചതെന്ന് പിതാവ്

  ലുധിയാന: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാല് ഗ്രാം മെത്താഫെറ്റമിനുമായി ലവ്പ്രീത് സിങ്, സന്ദീപ് അറോറ എന്നിവര്‍ക്കൊപ്പമാണ് ജലന്തര്‍ റൂറല്‍ പൊലീസ് ഹര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്.…

Vizhinjam Port Officially Opened by Chief Minister Pinarayi Vijayan

വിഴിഞ്ഞം യാഥാർത്ഥ്യമായി; ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി ജി ആർ…

Supreme Court Grants Interim Bail to Arvind Kejriwal

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം 

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍…

Nepal Landslide Disaster Search Underway for 63 Missing Bus Passengers

നേപ്പാളിലെ ഉരുള്‍പൊട്ടലിൽ ബസുകള്‍ ഒലിച്ചുപോയി; 63 യാത്രക്കാരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍. രണ്ട് ബസുകള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിലാണു സംഭവം ഇന്ന് പുലര്‍ച്ചെ 3.30ഓടെ നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോയി. ബസിൽ 63 യാത്രക്കാരുണ്ടായിരുന്നു…

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് തുര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഫീസ് അടച്ചുപൂട്ടി

  ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ടെഹ്റാനിലെ തുര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഫീസ് അടച്ചുപൂട്ടി. ഇറാനിയന്‍ പൊലീസാണ് ഓഫീസ് അടച്ചുപൂട്ടിയത്. പ്രാദേശിക വനിതാ ജീവനക്കാര്‍ ഇറാന്റെ ഹിജാബ് നിയമം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇറാനിലെ സ്ത്രീകള്‍ക്ക്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം; മലയാളികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

  ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ്…

പിസി വിഷ്ണുനാഥ് നിയമസഭയില്‍ പറഞ്ഞതും ലൈഫ് പദ്ധതിയും

ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം ഈ മൂന്ന് കാര്യത്തിലും പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ വളരെ വ്യവസ്ഥാപിതമായി കപളിപ്പിച്ച സര്‍ക്കാരാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ലൈഫ് പാര്‍പ്പിട പദ്ധതി ആദിവാസി, ദളിത് സമൂഹത്തെ…

41 Years Later Indian PM Visits Austria

ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധത്തെയല്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

വിയന്ന: ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധത്തെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ‘ആയിരക്കണക്കിന് വർഷങ്ങളായി, ഇന്ത്യ ലോകത്തിന് അറിവ് പകരുന്നു. ബുദ്ധന്റെ…