Sun. Apr 20th, 2025

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം; നിയമപരമായി നേരിടുമെന്ന് സജി ചെറിയാന്‍

  തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചെന്നും താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ”ധാര്‍മികപരമായ ഒരു പ്രശ്‌നവുമില്ല.…

ഒഡിഷയില്‍ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു

  ഭുവനേശ്വര്‍: ഒഡിഷയില്‍ 20 കാരിയായ ആദിവാസി യുവതിയെ മര്‍ദ്ദിച്ചശേഷം മനുഷ്യ വിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്‍ഗീര്‍ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില്‍ നവംബര്‍ 16നാണ് സംഭവം. ആദിവാസി വിഭാഗക്കാരനല്ലാത്ത പ്രതി, യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടര്‍ ഓടിച്ച്…

നിജ്ജര്‍ വധത്തെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടെന്ന് കനേഡിയന്‍ മാധ്യമം; അസംബന്ധമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്ത ിപ്രചാരണമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. കാനഡയിലെ ഗ്ലോബ് ആന്‍ഡ് മെയില്‍ ദിനപ്പത്രമാണ്…

‘എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കണം’; മണിപ്പൂര്‍ ബിജെപി സര്‍ക്കാര്‍

  ഇംഫാല്‍: എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ച് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍. നവംബര്‍ 11 ന് ജിരിബാമിലെ മയ്‌തേയ് ദുരിതാശ്വാസ ക്യാമ്പിലെ ആറ് അന്തേവാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇംഫാല്‍ താഴ്വരയില്‍ പൊട്ടിപ്പുറപ്പെട്ട വ്യാപകമായ സംഘര്‍ഷാവസ്ഥ…

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; പുനരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

  കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്നും നിര്‍ദേശിച്ചു. ഭരണഘടനാ വിരുദ്ധ…

തട്ടിപ്പും കൈക്കൂലിയും; ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്

  ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദാനിയെ കൂടാതെ ഏഴ് പേര്‍ കേസില്‍ പ്രതികളാണ്. അദാനിയുടെ മരുമകന്‍ സാഗര്‍ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകള്‍…

വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിര്‍ദേശിച്ചത് വിഎസ് സര്‍ക്കാര്‍; റഷീദലി തങ്ങള്‍

  കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ കൂടുതല്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിര്‍ദേശിച്ചത് വിഎസ് സര്‍ക്കാരാണെന്ന് റഷീദലി തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങളേ…

നടന്‍ മേഘനാഥന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന…

അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍

  ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന് കീഴിലുള്ള (ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് ‘അജയ്‌മേരു’ എന്നാണ്. ആര്‍ടിഡിസി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് കഴിഞ്ഞ തിങ്കാളാഴ്ച ഇത് സംബന്ധിച്ച…

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന്…