മുന്നാക്ക സംവരണം പാവപ്പെട്ടവരുടെ പ്രശ്ന പരിഹാരത്തിനല്ല, സവർണ പ്രീണനം: സണ്ണി എം കപിക്കാട്
കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരായി കഴിഞ്ഞ ദിവസം ജനകീയ ജനാധിപത്യ മുന്നണി നിലവിൽ വന്നു. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രപ്രമേയമാക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റം ലക്ഷ്യം വെച്ചാണ് തീരുമാനം.മറ്റ് മുന്നണികളിൽ നിന്ന് ജനകീയ ജനാധിപത്യ മുന്നണി എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും, വരുന്ന തിരഞ്ഞെടുപ്പിനോടുള്ള സമീപനത്തെ...
സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്
ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ 20 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം...
നാളെ എന്താണെന്ന് അറിയാതിരിക്കുന്നതിലല്ലേ ത്രില്ല്? ഡോക്ടർ ജയശ്രീ സംസാരിക്കുന്നു
പ്രചോദന എന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളേയും ഭാവികാര്യങ്ങളേയും കുറിച്ച് ഡോക്ടർ ജയശ്രീ വോക്കിന്റെ ഇൻ ഡെപ്ത് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു.
ഇൻ ഡെപ്ത്: എപ്പിസോഡ് 2: മൈത്രേയ മൈത്രേയൻ
സോഷ്യൽ ആക്ടിവിസ്റ്റും, പ്ലാനറ്റേറിയനും, ഫോട്ടോഗ്രാഫറുമായ മൈത്രേയ മൈത്രേയനാണ് ഇൻ ഡെപ്ത്തിന്റെ ഈ എപ്പിസോഡിൽ പങ്കെടുക്കുന്നത്.
ഇൻ ഡെപ്ത്: എപ്പിസോഡ് 1: മീര വേലായുധൻ
സീനിയർ പോളിസി അനലിസ്റ്റും, സ്ത്രീപക്ഷ എഴുത്തുകാരിയും, ദളിത് ആക്റ്റിവിസ്റ്റുമായ മീര വേലായുധനുമായുള്ള അഭിമുഖം.
കെ.ആര്. ഇന്ദിരക്കെതിരെ എസ്.ഐ.ഒ. പരാതി നല്‍കിയത് എന്തിനു? അഭിമുഖം
എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന് വോക് മലയാളത്തിനു നല്കിയ അഭിമുഖം
കെ.ആര്. ഇന്ദിരയുടെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്. നിരവധി പേര് ഈ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ശക്തമായ...
മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന് കാരണം കുത്തകവൽക്കരണം ; നേഹ ദീക്ഷിത്
കൊച്ചി :
മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന് കാരണം കുത്തകവൽക്കരണമാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകയും 2019ലെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ നേഹ ദീക്ഷിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമായി പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, കസ്റ്റഡി മരണം, അന്യായമായ തടങ്കൽ എന്നിവയുടെ യഥാർത്ഥ വസ്തുതകൾ പുറം ലോകത്ത്...
ഛത്തീസ്ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല
ഛത്തീസ്ഗഢ്:
ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, ലോക്സഭയിലേയ്ക്ക് മത്സരിച്ചേക്കും. രമണ്‍ സിംഗ്,...
പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം
ഹൈദരാബാദ്:മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന 'കുല നിർമൂലന പോരാട്ട സമിതി' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ് മേധാവിയാണ് ഇദ്ദേഹം.'വിപ്ലവ...