Mon. May 6th, 2024

Category: Human Rights

manipur meitei man in relief camp

ഇരവാദം മുഴക്കുന്ന മയ്തേയ്കള്‍ – ഭാഗം 2

സര്‍ക്കാര്‍ ഇവിടെ നിന്നും ഈ സൈന്യങ്ങളെ പിന്‍വലിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ അഞ്ച് ദിവസം അതിനുള്ളിൽ കുക്കികളെ മുഴുവനും ഈ ഭൂമിയില്‍ നിന്നും ഞങ്ങൾ അപ്രത്യക്ഷമാക്കും ഈ പ്രസ്താവന അമ്പരപ്പോടെയാണ്…

meitei relief camp imphal

ഇരവാദം മുഴക്കുന്ന മയ്‌തേയികള്‍ – ഭാഗം 1

തക്കം കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് നേരെയും പടയൊരുക്കാന്‍ മയ്‌തേയികള്‍ തയ്യാറാണ്. ഈ തിരിച്ചറിവ് പങ്ങൽ മുസ്ലീങ്ങള്‍ക്കും ഉണ്ട്. തിരിച്ചടി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇവർ മണിപ്പൂരില്‍ ജീവിക്കുന്നതും ണിപ്പൂരിലെത്തി മൂന്നാം…

manipur violence

കൊന്നും കൊലവിളിച്ചും ജനക്കൂട്ടം; കലാപത്തിന്‍റെ നാൾവഴികൾ

ഗവര്‍ണറുടെ വസതിയിലേയ്ക്കുള്ള റോഡില്‍ നിരന്നുനിന്ന മയ്‌തേയി വനിതകള്‍ക്ക് 4000 രൂപ വീതം നല്‍കിയാണ് ബിരേൻ ഈ രാഷ്ട്രീയ നാടകം തയ്യാറാക്കിയത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. രാജിക്കത്തുമായി നീങ്ങുമ്പോള്‍…

Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…

ഭീമ കൊറേഗാവിലെ അനീതികള്‍

ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു തി നിഷേധത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍…

ആശയങ്ങള്‍ക്ക് കത്രിക വെയ്ക്കുന്ന അധികാരം

ബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍‘; ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഡോക്യുമെന്ററി. മോദിയെ കുറ്റാരോപിതനാക്കുന്ന ഈ ഡോക്യുമെന്ററി നിരവധി ചോദ്യങ്ങള്‍ നിരത്തുകയും…

കലാപത്തീ അണയാതെ മണിപ്പൂര്‍; മൗനം പാലിച്ച് മോദി

ന്നര മാസം പിന്നിട്ടിട്ടും മണിപ്പൂരിലെ കലാപത്തീ അണയുന്നില്ല. മണിപ്പൂര്‍ നിന്ന് കത്തുന്നതിനെ തുടര്‍ന്ന് രാജ്യം ആശങ്കയിലാണ്. രാജ്യത്തെ പൗരന്മാര്‍ പരസ്പരം ആയുധമെടുത്ത് പോരാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.…