Thu. Sep 11th, 2025

Category: Videos

കൗതുകമുണര്‍ത്തി പാല്‍ത്തു ജാന്‍വര്‍ പെറ്റ് ഷോ

മെട്രോയും എം ക്ലബും സംയുക്തമായി നടത്തുന്ന പെറ്റ് ഷോയും വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനവും ആരംഭിച്ചു. കലൂര്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗ് സ്ഥലത്ത് പ്രദര്‍ശനം പുരോഗമിക്കുകയാണ്. മൂന്ന് ദിവസം…

അതിഥിത്തൊഴിലാളി കുട്ടികള്‍ക്കായി മൊബൈല്‍ ക്രഷുമായി നഗരസഭ

അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള മൊബൈല്‍ ക്രഷ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.  മൊബൈല്‍ ക്രഷിന്ർറെ ഉദ്ഘാടനം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍  നിര്‍വഹിച്ചു. ഹെക്കോടതിക്കു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിനകത്തെ 91-ാം നമ്പര്‍…

കരിനിയമമായി ‘സര്‍ഫാസി’; തെരുവിലിറക്കപ്പെട്ട് ദളിത് കുടുംബങ്ങള്‍

വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന കേന്ദ്ര നിയമമാണ് 2002 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ പാസാക്കിയ…

റോഡ് കയ്യേറിയ മാലിന്യങ്ങള്‍

കളമശ്ശേരി നഗരസഭയില്‍ എന്‍എഡി റോഡില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രദേശമാണ് എന്‍എഡി. എന്നാല്‍ ഈ റോഡ് മാലിന്യം നിറഞ്ഞ്…

ട്രാന്‍ജെന്‍ഡര്‍ സമൂഹങ്ങള്‍ക്കായി സംസ്ഥാനത്ത് ആദ്യ ക്ലിനിക്ക്

ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന് സര്‍ക്കാരുകള്‍ കൂടുതല്‍ പിന്തുണകള്‍ വാഗദാനങ്ങള്‍ ചെയ്യുമ്പോഴും സമൂഹം ഇന്നും മറ്റൊരു രീതിയില്‍ അവരെ സമീപിക്കുമ്പോള്‍ സാധാരണ സമൂഹത്തിനൊപ്പം ഇറങ്ങി ചെല്ലാന്‍ മടിക്കുകയാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹം.…

ബിസിനസ്സിനൊപ്പം സാമൂഹികപ്രതിബദ്ധതക്കും വഴിക്കാട്ടി ‘കൊളാഷ്‌

തന്റെ ചെറുകിട സംരംഭത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ച് മാതൃകയാവുകയാണ് കാക്കനാട് കോളാഷ് എന്ന് മള്‍ട്ടി ബ്രാന്‍ഡ് ഷോറുമിന്റെ ഉടമ സബീറ റഫീക്ക. വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കിലെ…

ദിവസക്കൂലിയില്‍ നിന്നും മിച്ചംപിടിച്ച് വിമാനയാത്ര; ആകാശപ്പറക്കലിനൊരുങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍

    കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡില്‍ നിന്നും 24 തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ റിപബ്ലിക് ദിനത്തില്‍ കന്നി വിമാനയാത്ര നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു…

ആര്‍ത്തവ അവധി ലിംഗ സമത്വത്തിന് എതിരോ?; സ്ത്രീകള്‍ സംസാരിക്കുന്നു

  ആര്‍ത്തവം, ഒരു സ്ത്രീ ശരീരത്തിന്റെ ജൈവിക പ്രക്രിയയുടെ ഭാഗമായി സംഭവിക്കുന്ന ആരോഗ്യ പ്രശ്നമാണ്. അയിത്തം, പാരമ്പര്യം, ജാതി, വിശ്വാസം തുടങ്ങി സകലതിലും ആര്‍ത്തവത്തെ കാല്‍പനികവല്‍ക്കരിക്കുന്നതു കൊണ്ടാണ്…

Arundhathi Roy

പറയാവുന്നതും പറയാനാവാത്തതും. അരുന്ധതി റോയിയുമായുള്ള അഭിമുഖം

ആസാദി എന്ന താങ്കളുടെ പുസ്തകത്തില്‍ ഒടുക്കത്തിന്റെ സൂചനകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍  പറയുന്നു. ‘ ലോകമെമ്പാടുമുള്ള തെരുവീഥികളില്‍ പ്രക്ഷോപത്തിന്റെ മുഴക്കമാണിപ്പോള്‍. ചിലിയിലും കാറ്റലോനിയയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇറാഖിലും…

ബഫര്‍ സോണിന്റെ മറവില്‍ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനം അട്ടിമറിക്കാന്‍ നീക്കം

കേരളത്തില്‍ മലയോര മേഖലകളില്‍ ബഫര്‍ സോണ്‍ വിഷയം വീണ്ടും ആളികത്തുമ്പോള്‍ സംസ്ഥാനത്തെ ഏക മെട്രോ നഗരമായ കൊച്ചിയിലെ ചരിത്ര പ്രധാന്യമുള്ള പഴയ റെയില്‍വേ സ്റ്റേഷനും ബഫര്‍ സോണ്‍…