Sun. Nov 17th, 2024

Category: DNA

‘കൂടിയ ജനാധിപത്യം’ ആര്‍ക്കാണ് തടസം?

ഇന്ത്യയിൽ ജനാധിപത്യം കുറച്ചധികമാണെന്നും കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കാന്‍ അതാണ് തടസമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൃഷി, തൊഴിൽ, കൽക്കരി, ഖനനം തുടങ്ങിയ മേഖലകളിൽ പരിഷ്കാരം…

മാന്ദ്യകാലത്ത് എന്തിന് മറ്റൊരു പാര്‍ലമെന്‍റ് മന്ദിരം?

ഡെല്‍ഹിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തും. ശിലാസ്ഥാപനം ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്…

ചര്‍ച്ച ചെയ്തോ നാടിന്‍റെ വികസനം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം തുടങ്ങി. ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിന് പിന്നാലെ ഡിസംബര്‍ 10, 12 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍…

കര്‍ഷക ശക്തിക്ക് വഴങ്ങുമോ കേന്ദ്ര സര്‍ക്കാര്‍?

ഡെല്‍ഹിയില്‍ ഒമ്പത് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍…

ജഡ്ജി കസേരകളിലും ലിംഗനീതി വേണം

സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വനിത ജ‍ഡ്ജിമാരുടെ പ്രാതിനിധ്യക്കുറവാണ്  ജുഡിഷ്യറി ‘ജെന്‍ഡര്‍ സെന്‍സിറ്റീവ്’ അല്ലാതാകാന്‍ മുഖ്യ കാരണമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതിയിലെ 34 ജഡ്ജിമാരില്‍…

തോമസ് ഐസക് ഒറ്റപ്പെടുമ്പോള്‍

കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ എതിർത്ത ധനമന്ത്രി തോമസ് ഐസക്കിനെ സിപിഎമ്മും മന്ത്രിമാരും തള്ളിപ്പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിയിലെ വിഭാഗീയത എന്നതിനപ്പുറം ചില ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. കെ…

പ്രതിപക്ഷമായി മാറുന്ന കര്‍ഷക മുന്നേറ്റം

ആറ് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്ലെത്തിച്ചിരിക്കുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയാണ്…

തൊഴിലാളികളും കര്‍ഷകരും സമരം ചെയ്യുമ്പോള്‍

നവംബര്‍ 26ന്  വിവിധ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്കി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് 7500 രൂപ വീതം നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്ര…

ഹാങ്ങോവര്‍ മാറാതെ ബാര്‍ കോഴ

ബാർ കോഴ കേസില്‍ മുഖ്യമന്ത്രിക്കും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. കെ എം മാണിക്കെതിരായ കോഴ കേസ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ…

എതിര്‍പ്പിന് കീഴടങ്ങി പിണറായി സര്‍ക്കാര്‍

ജനകീയ സമ്മർദ്ദങ്ങൾക്ക് സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കാൻ കഴിയും. പൊലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന 118എ  തല്‍ക്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം DNA…