Wed. Dec 18th, 2024

Category: Sports

അഞ്ചാം ഐപിഎല്‍ കിരീടംചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. അവാസന രണ്ട് പന്തില്‍…

ചാമ്പ്യന്മാരെ ഇന്നറിയാം: ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഇന്ന്

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്ന്…

ipl final

തുടക്കവും ഒടുക്കവും: ഐപിഎൽ അവസാനഘട്ട മത്സരം ഇന്ന്

ഐപിഎൽ പതിനാറാം സീസണിലെ അവസാനഘട്ട മത്സരം ഇന്ന് നടക്കും.നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30 മുതൽ അഹമ്മദാബാദിലെ…

football

ചെൽസിക്ക് തിരിച്ചടി; മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ

ചെൽസിയെ പിന്നിലാക്കി മാഞ്ചസ്റ്റർ യു​നൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്തുകൊണ്ടാണ് ടോപ്പ് 4 ലേക്കുള്ള യു​നൈറ്റഡിന്റെ വിജയം. ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്…

sindhu and prannoy

മലേഷ്യ മാസ്റ്റേഴ്സ്: ക്വാർട്ടർ ഫൈനലിൽ പി വി സിന്ധുവും, എച്ച് എസ് പ്രണോയിയും

മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി സിന്ധുവും, എച്ച്.എസ് പ്രണോയിയുംക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തികൊണ്ട്…

kerala blasters and mla

സെലക്ഷൻ ട്രയൽ തടഞ്ഞതിനെതിരെ ബാലാവകാശ കമ്മീഷൻ

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. വാടക നൽകാത്തതിനാൽ ഗേറ്റ് തുറന്നു നൽകാൻ സാധിക്കില്ല എന്ന എംഎൽഎയും ജില്ല സ്പോർട്സ്…

sports

കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റര്‍ മിലാന്‍

2023 കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റര്‍ മിലാന്‍. ഫൈനലില്‍ ഫിയോറെന്റീനയെ പിന്നിലാക്കിയ ഇവർ തുടർച്ചയായ രണ്ടാം തവണയാണ് കിരീടം നേടുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം…

wrestlers-protest

പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വനിതാ മഹാപഞ്ചായത്ത്

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ  മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് സമരം…

വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്‌സലോണ താരം റാഫിഞ്ഞ

സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന്…

Gujarat Titans v Chennai Super Kings

ഐപിഎൽ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മത്സരം ഇന്ന്

ചെ​ന്നൈ: ഐപി​എ​ല്ലി​ലെ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ഇന്ന് വൈകുന്നേരം 7.30 ന് ചെ​പ്പോ​ക്കി​ൽ ന​ട​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും തമ്മിലാണ്…