27 C
Kochi
Thursday, December 12, 2019

കെ.ആര്‍. ഇന്ദിരക്കെതിരെ എസ്.ഐ.ഒ. പരാതി നല്‍കിയത് എന്തിനു? അഭിമുഖം

എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ വോക് മലയാളത്തിനു നല്‍കിയ അഭിമുഖം കെ.ആര്‍. ഇന്ദിരയുടെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്. നിരവധി പേര്‍ ഈ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ശക്തമായ...

മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണം ; നേഹ ദീക്ഷിത്

കൊച്ചി : മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണമാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകയും 2019ലെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ നേഹ ദീക്ഷിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമായി പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, കസ്റ്റഡി മരണം, അന്യായമായ തടങ്കൽ എന്നിവയുടെ യഥാർത്ഥ വസ്തുതകൾ പുറം ലോകത്ത്...

ഛത്തീസ്‌ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, ലോക്‌സഭയിലേയ്ക്ക് മത്സരിച്ചേക്കും. രമണ്‍ സിംഗ്,...

പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം

 ഹൈദരാബാദ്:മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന 'കുല നിർമൂലന പോരാട്ട സമിതി' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ് മേധാവിയാണ് ഇദ്ദേഹം.'വിപ്ലവ...