27 C
Kochi
Thursday, January 23, 2020

സൂക്ഷിക്കുക അണലിയെ!

ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി.ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്....

ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം; മിതമായി കഴിക്കാം

കൊച്ചി ബ്യൂറോ:   ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ഗ​ര്‍​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. മാ​സം തി​ക​യാ​തെ​യു​ള​ള പ്ര​സ​വം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന ര​ക്ത​സമ്മ​ര്‍​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യ​കം. ഗ​ര്‍​ഭി​ണി​യു​ടെ​യും...

തണ്ണീർ മത്തന് ഗുണങ്ങൾ ഏറെ

കൊച്ചി ബ്യൂറോ:തണ്ണീർ മത്തനിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീർ മത്തന്റെ പുറം ഭാഗത്തോട് ചേർന്ന വെള്ള നിറത്തിലുള്ള ഭാഗത്ത് വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഭാഗം കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും,...

പല്ലിന്റെ ആരോഗ്യവും നിറവും വർദ്ധിപ്പിക്കൂ

പല്ല് എല്ലാവരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ പല്ലിനെ ഭംഗിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി രണ്ടു നേരവും പല്ല് തേക്കുന്നവരും, പല്ല് വെളുത്തിരിക്കാന്‍ വേണ്ടി എന്തെങ്കിലും ഫ്‌ളൂയിഡുകളോ മറ്റോ ഉപയോഗിക്കുന്നവരും ധാരാളമാണ്. എങ്കില്‍ പോലും ചെറിയ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം...

ആരോഗ്യത്തിന് ശരീരത്തിനു വേണം അയഡിൻ 

കൊച്ചി: വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച് അറിയാം. ദിവസേന അര ടീസ്പൂണ്‍ അയഡിന്‍ കലര്‍ന്ന ഉപ്പ് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍ 150 മൈക്രോഗ്രാം അയഡിന്‍ ലഭിക്കുന്നതാണ്.കടല്‍വെള്ളത്തിലുള്ള അയഡിന്‍ അയോണ്‍സ്...

ഇനി വെയിൽ കൊണ്ടോളൂ;  വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുന്നു 

അറുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്. ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വീഴ്ചയും ക്ഷീണവും കുറയ്ക്കുന്നതിനും അസ്ഥിപേശികളുടെ ഗുണനിലവാരം പ്രാധാന്യമര്‍ഹിക്കുന്നു. പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമമുറകള്‍ പേശീപ്രവര്‍ത്തനത്തിനു ഗുണകരമാകുന്നതിനൊപ്പം വിറ്റാമിന്‍-ഡിയുടെ അളവും ഇതില്‍...

ഭക്ഷണത്തിലൂടെ കൊളസ്ട്രോളിനെ പ്രതിരോധിക്കാം

കൊച്ചി ബ്യൂറോ:   കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്.കൊ​ഴു​പ്പും​ ​എ​ണ്ണ​യും​ ​കൂ​ടി​യ​ ​ഭ​ക്ഷ​ണം​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കു​ക.​ ​നാ​രു​ക​ള്‍​ ​അ​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ള്‍,​​​ ​പ​ച്ച​ക്ക​റി​ക​ള്‍,​​​ ​ധാ​ന്യ​ങ്ങ​ള്‍,​​​ ​ഓ​ട്‌​സ്,​​​ ​ബാ​ര്‍​ലി,​​​ ​പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തു​ക.പ​ഴ​ങ്ങ​ളി​ല്‍​ ​അ​വ​ക്കാ​ഡോ​...

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഉയരുന്നു

ചൈന   ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ‍ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളില്‍ കര്‍ശന...