Tue. Mar 19th, 2024

Category: Health

കാഴ്ച കുറവ്, കൈ വേദന, തല വേദന; ഞങ്ങളുടെ ജീവിതം നടന്ന് തീരും

രാവിലെ ഒമ്പത് മണിക്ക് മുന്‍പേ ഞങ്ങള്‍ വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കും. എപ്പോ വിളി വരും എന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ മുതിര്‍ന്നവരുടെ കാര്യം…

കൊവിഡ് കാലത്ത് നാട്ടുകാരുടെ പശുവിന് പുല്ലു വരെ ചെത്തിയ ആശമാരുണ്ട്

ഒരാള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കില്‍ ബാക്കി എല്ലാവരും അറിയും. ഉടനെ ഞങ്ങളെ വിളിച്ച് എല്ലാവരും തെറിവിളിക്കും. ‘നിനക്കൊക്കെ പറ്റിയത് മറ്റവന്‍ ആണല്ലേടീ’ എന്നോക്കോ ചോദിച്ചവര്‍ ഉണ്ട്. മെമ്പര്‍മാരുടെ…

‘ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, ധര്‍മക്കാര്‍ക്ക് പോലും 10 രൂപ ഒരാളില്‍ നിന്നും കിട്ടുന്നുണ്ട്’

  ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍…

‘ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല’

സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?.…

‘ആശ വര്‍ക്കര്‍’: മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴില്‍ (അദ്ധ്യായം-1)

ആശ വര്‍ക്കര്‍മാരുടെ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തെ വളരെയധികം ആശ്രയിച്ചാണ് കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നത്   ഥമികാരോഗ്യ സേവനത്തെ അടിസ്ഥാനമാക്കിയുള്ള നവീന ആരോഗ്യ വികസന…

റമദാൻ 2024: ഡബ്ല്യൂഎച്ച്ഒയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍

മദാൻ മാസത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ഭക്ഷണം കഴിക്കേണ്ട രീതി, ഡയറ്റ്, വ്യായാമം തുടങ്ങിയവയിലാണ് ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

ആരോഗ്യഭക്ഷണം തേടുന്ന കേരളം

ആരോഗ്യ സംരക്ഷണത്തിൻ്റെ ഏറ്റവും അടിസ്ഥാനം ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യപൂർണമായ ജീവിതത്തിനും എല്ലാവർക്കും ഭക്ഷണം ആവശ്യമാണ്. അതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കൃത്യതയില്ല.…

പട്ടിണി വിഴുങ്ങിയ എത്യോപ്യ

യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ…

നിരോധിച്ച് മുപ്പതാണ്ടായിട്ടും തുടരുന്ന തോട്ടിപ്പണി

സമൂഹത്തിലെ താഴെ തട്ടിലുള്ള  ജാതിയില്‍ ഉള്‍പ്പെട്ട  ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…

യുപി സർക്കാരിൻ്റെ വേട്ടമൃഗമായി മാറിയ കഫീൽ ഖാൻ

2017 ഓഗസ്റ്റ് 10 രാത്രി, ഉത്തർപ്രദേശിലെ ഗൊരാഖ്പൂരിലുള്ള ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിലെ സെൻട്രൽ ഓക്സിജൻ പൈപ് ലൈനിൽ ചുവപ്പ് വെളിച്ചം കത്താൻ തുടങ്ങി. ആശുപത്രിയിൽ…