ഓര്‍ക്കുക, വല്ലപ്പോഴും!
#ദിനസരികള് 707 വേര്‍പിരിയുകയെന്നത് – അത് താല്കാലികമായിട്ടാണെങ്കിലും സ്ഥിരമായിട്ടാണെങ്കിലും – എല്ലായ്‌പ്പോഴും വേദനാജനകമാണ്. യാത്ര പറയാന്‍ തുനിയവേ തുടികൊള്ളുന്ന മനസ്സിന്റെ വേവലാതികള്‍ അനുഭവിക്കാത്ത മനുഷ്യന്മാരുണ്ടോ? രാവിലെ ജോലിക്കായി…