Thu. Mar 6th, 2025

Category: In Depth

In-Depth News

നിയമസഭ തിരഞ്ഞെടുപ്പ്: ആലുവ മണ്ഡലം

എറണാകുളം ജില്ലയിലെ പ്രാധാന്യമേറിയ ഒരു മണ്ഡലമാണ് ആലുവ. ജില്ലയിൽ യുഡിഎഫിന് മുൻതൂക്കമുള്ളത് മണ്ഡലംകൂടിയാണിത്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്,…

നിയമസഭ തിരഞ്ഞെടുപ്പ്: പിറവം മണ്ഡലം

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും…

നിയമസഭ തിരഞ്ഞെടുപ്പ്: മൂവാറ്റുപുഴ മണ്ഡലം

എറണാകുളം ജില്ലയിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളിലെ യുവനേതാക്കൾ തമ്മിൽ വാശിയേറിയ പോരാട്ടം നടത്തുന്ന ഒരു മണ്ഡലമാണ് മൂവാറ്റുപുഴ. ആവേശകരമായ ഈ മത്സരത്തിൽ എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ…

നിയമസഭ തിരഞ്ഞെടുപ്പ്: അങ്കമാലി മണ്ഡലം

ജില്ലയിലെ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ മത്സരം നടക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്.…

നിയമസഭ തിരഞ്ഞെടുപ്പ്: കുന്നത്തുനാട് മണ്ഡലം

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാൻ പോകുന്ന ഒരു മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും, എൽഡിഎഫ്…

നിയമസഭ തിരഞ്ഞെടുപ്പ്: പറവൂർ മണ്ഡലം

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത്…

അമ്മമാർ അറിയാൻ: പ്രസവാനന്തരവിഷാദം

അമ്മയെ അറിയാൻ: പ്രസവാനന്തരവിഷാദം

  മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ അമ്മയോട് ദേഷ്യം തോന്നും. പക്ഷെ കുഞ്ഞുമരിച്ചതിലെ…

Malippuram beach, man fishing on small boat

ദുരിതങ്ങളെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി മാലിപ്പുറം മത്സ്യഗ്രാമം

എറണാകുളം: മാലിപ്പുറംവളപ്പ് പ്രദേശത്താണ് മത്സ്യഗ്രാമം. കൊവിഡ് സമൂഹവ്യാപന ഭീതി ഉയര്‍ന്നപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ഇവിടത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ്. പ്രായമായവരെ സംരക്ഷിക്കുന്നതിനൊപ്പം പുറം ലോകവുമായി ബന്ധം പരമാവധി ഒഴിവാക്കിയുമാണ് അവര്‍…

Fishermen in net making, Elankunnappuzha

കൊവിഡ് പ്രതിരോധത്തില്‍ തിളക്കമായി എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം

കൊച്ചി മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ ഭാരതത്തിലെ പ്രമുഖകേന്ദ്രമാണ് എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം. വൈപ്പിൻ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇവിടെ ബഹുഭൂരിപക്ഷം ആളുകളും മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ് സ്ഥലവാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഉപജീവനമാര്‍ഗ്ഗം.…

Narakkal Aquafed, Matsyafed, Narakkal fisheriesvillage

വികസനസാധ്യത തിരിച്ചറിയാതെ ഞാറയ്ക്കല്‍ മത്സ്യഗ്രാമം

കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍  മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ…