രക്തമൊഴുകിയ ചുരാചന്ദ്പൂരില്‍ – ഭാഗം 4
ഞങ്ങളുടെ വാഹനത്തിനു 10 മീറ്റര്‍ അകലെയായി ബോംബ് വന്നുവീണു. അദ്ദേഹം പറഞ്ഞു, ഇതാണ് ഇവിടെ സംഭവിക്കുന്നത്. ബോംബ് വന്ന് വീണ് ഈ കെട്ടിടം തന്നെ കത്തിയാലും ഞങ്ങള്‍ക്ക്…
In-Depth News
ഞങ്ങളുടെ വാഹനത്തിനു 10 മീറ്റര്‍ അകലെയായി ബോംബ് വന്നുവീണു. അദ്ദേഹം പറഞ്ഞു, ഇതാണ് ഇവിടെ സംഭവിക്കുന്നത്. ബോംബ് വന്ന് വീണ് ഈ കെട്ടിടം തന്നെ കത്തിയാലും ഞങ്ങള്‍ക്ക്…
എന്‍റെ മകനെ ഉപേക്ഷിച്ചു രക്ഷപ്പെടുക അല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. എന്‍റെ മകന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ എന്‍റെ സഹോദരിയും വെടിയേറ്റ് കൊല്ലപ്പെട്ടു. ടിഎല്‍എഫ് ഓഫീസില്‍ നിന്നും ഇറങ്ങി മെയിന്‍…
അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷെ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ് ത്തുമണിക്കാണ് ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ തുറക്കുക. ഒരു കോളേജിലാണ്…
സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം ക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട…
രാവിലെ കളക്ടറുടെ ഫോൺ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ട് തുടങ്ങി എത്രയും പെട്ടെന്ന് നിങ്ങൾ ഇവിടം വിടണം ങ്‌നൗപൽ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിര്‍ത്തി പട്ടണമായ മൊറെയിലേക്കാണ് ഇന്നത്തെ…
നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കുക്കികളെ വെറുക്കുന്നു. ഞങ്ങളുടെ മുഖ്യമന്ത്രി വളരെ മോശക്കാരനാണ്. ഇംഫാലില്‍ ഒരു കുക്കികളും താമസിക്കുന്നതില്‍ താല്പര്യമില്ല മ്പിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയോടും അവന്‍റെ സഹോദരിയോടും…
എനിക്കിപ്പോള്‍ പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടമായി. ഏതു നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത് ക്കി സ്വാധീന മേഖലകളിലേക്ക് അറിഞ്ഞോ…
കുക്കി പ്രദേശങ്ങളില്‍ പോപ്പി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കുക്കികള്‍ ആ തോട്ടങ്ങളില്‍ കൂലിയ്ക്ക് ജോലി ചെയ്യുന്നവരാണ്. അതിൻ്റെ ലാഭം മൊത്തം മയ്‌തേയികള്‍ക്കും മറ്റു സമ്പന്ന വിഭാഗങ്ങള്‍ക്കുമാണ് ത്ബുങ്ങും…
ഞങ്ങള്‍ സ്ത്രീകള്‍ക്കൊരു ചരിത്രമുണ്ട്. പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ നയിച്ച ചരിത്രം. ഞങ്ങള്‍ വളരെ ശക്തരും ധീരരുമാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധം സ്ത്രീയും തോക്കും തമ്മിലാണ്. അതില്‍ തോക്ക്…
കേസെടുക്കുന്നത് അവരോടുള്ള വിരോധം മൂലമോ അവർ കുറ്റവാളികളായതു കൊണ്ടോ അല്ല, മറിച്ച് നിയമവ്യവഹാരവുമായി മല്ലിട്ട് അവരുടെ കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അത് മറ്റ് വിദ്യാർത്ഥികൾക്ക് പാഠമാകാനും ഇനിയൊരു വിദ്യാർത്ഥിയും…