Wed. Jan 15th, 2025

Category: Opinion

ശ്രദ്ധിക്കുക – ചിലതൊക്കെ കരുതേണ്ടതുണ്ട്

#ദിനസരികള്‍ 1067   കൊറോണയുടെ വ്യാപനത്തിനെതിരെ നാം, കേരളം, കടുത്ത പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – വിശ്വചരിത്രാവലോകം – 1

#ദിനസരികള്‍ 1066   നെഹ്രു, തന്റെ മകള്‍ക്ക് നൈനിയിലെ ജയിലില്‍ നിന്നും ആയിരത്തിത്തൊള്ളായിരത്തി മുപ്പതില്‍ ഒക്ടോബര്‍ 26 ന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:- “One…

ഗോഗോയ് നല്കുന്ന പാഠങ്ങള്‍

#ദിനസരികള്‍ 1065   സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക് നാമനിര്‍‌ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് പറയാന്‍ തോന്നിയത് അയ്യേ എന്നാണ്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഇന്ത്യ എന്ന വിസ്മയം -1

#ദിനസരികള്‍ 1064   എഴുത്തുകാരനെക്കുറിച്ച് എ എല്‍ ബാഷാം ജനിച്ചത് 1914 മെയ് 24 ന് എസെക്സിലാണ്. ഇന്ത്യാ പഠനത്തില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന അദ്ദേഹം The History…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 6 – ഭാരതീയ സാഹിത്യ ദര്‍ശനം – 6

#ദിനസരികള്‍ 1063   എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു വൈചക്ഷണ്യം കലാസു ച പ്രീതിംകരോതി കീര്‍ത്തിംച സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 5 – ഭാരതീയ സാഹിത്യ ദര്‍ശനം – 5

#ദിനസരികള്‍ 1062   സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ…

ക്ഷുദ്രരായ പ്രതിപക്ഷത്തിന് സമര്‍പ്പണം

#ദിനസരികള്‍ 1061 കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാകുന്ന രീതിയിലാണ് കേരള ഗവണ്‍‌മെന്റ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റേയും ആരോഗ്യവകുപ്പിന്റേയും പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വ്യാപകനം തടയുവാനും…

കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്

#ദിനസരികള്‍ 1060   കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ്ധ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…

രാജ്യമോ, അമിത് ഷായോ എന്നതാണ് ചോദ്യം

#ദിനസരികള്‍ 1058   ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ “ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും” എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്.…