കലാപത്തിനിടയിലെ നൂപി കെയ്തൽ
ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട് ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…
ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട് ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…
കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകർ ഇവിടെ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ മയ്തേയികൾ ആരെയും ഇപ്പോൾ ജോലിക്ക് അനുവദിക്കുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസത്തെ തന്നെ…
ഇന്ന് ഞങ്ങള്‍ ഇവിടെ ന്യൂനപക്ഷമാണ്. ആ ഒരു ഭയം ഞങ്ങളുടെ ഉള്ളിലുണ്ട്. എങ്ങോട്ട് പോയാലും എപ്പോഴാണ് ആക്രമണമുണ്ടാകുക എന്ന ഭയം. എപ്പോഴും അങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ട്…
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ അല്ല. കുക്കികളും മണിപ്പൂരിലെ ഭൂരിപക്ഷമായ മയ്തേയികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ണിപ്പൂരില്‍ മയ്‌തേയികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് (24…
കൈവിട്ട കളിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മൂന്ന് ദിവസം ഞങ്ങള്‍ക്ക് തന്നിരുന്നെകില്‍ ഈ കലാപം ഞങ്ങള്‍ അടിച്ചമര്‍ത്തുമായിരുന്നു എന്നും ആ സൈനികൻ പറഞ്ഞു ണിപ്പൂരില്‍ പ്രതിപക്ഷ എംപിമാരുടെ…
ആയിരക്കണക്കിന് മയ്തേയികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയതിനാൽ കുക്കികളെ ഇല്ലാതാക്കാൻ ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു ഫാലില്‍ നിന്നും സുഗുനുവിലേയ്ക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്. ഇംഫാല്‍ നഗരം കഴിഞ്ഞാല്‍ പിന്നെ സുഗുനുവിലേക്കുള്ള…
എന്‍റെ മകനെ ഉപേക്ഷിച്ചു രക്ഷപ്പെടുക അല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. എന്‍റെ മകന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ എന്‍റെ സഹോദരിയും വെടിയേറ്റ് കൊല്ലപ്പെട്ടു. ടിഎല്‍എഫ് ഓഫീസില്‍ നിന്നും ഇറങ്ങി മെയിന്‍…
അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷെ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ് ത്തുമണിക്കാണ് ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ തുറക്കുക. ഒരു കോളേജിലാണ്…
സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം ക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട…
രാവിലെ കളക്ടറുടെ ഫോൺ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ട് തുടങ്ങി എത്രയും പെട്ടെന്ന് നിങ്ങൾ ഇവിടം വിടണം ങ്‌നൗപൽ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിര്‍ത്തി പട്ടണമായ മൊറെയിലേക്കാണ് ഇന്നത്തെ…