Thu. Jan 2nd, 2025

Category: Ground Reports

ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം…

High court

കായൽ മേഖലയിലെ നിർമാണം: വെള്ളപ്പൊക്കത്തിന്​ ഇടയാക്കുമെന്ന പഠനം ഞെട്ടിപ്പിക്കുന്നതെന്ന്​ ഹൈക്കോടതി

കൊ​ച്ചി: കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും കൊ​ച്ചി കാ​യ​ല്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വൃത്തിക​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി മേ​ഖ​ല​യി​ല്‍ ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.…

കോടമഞ്ഞിൽ അതിസുന്ദരിയായി കൊച്ചി

തോപ്പുംപടി: കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്ന് സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം,ബിഒടി പാലം, പെരുമ്പടപ്പ്‌ – കുമ്പളങ്ങിപാലം, കണ്ണങ്ങാട് – ഐലന്റ് പാലം, എഴുപുന്ന – കുമ്പളങ്ങി പാലം,…

Jewish cemetery

അവഗണനയിൽ ശ്വാസംമുട്ടി ജൂത ശ്‌മശാനം

കൊച്ചി: കാടുകയറി ഇഴജന്തുക്കൾ പെരുകിയ ജൂതശ്‌മശാനം പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നഗരമദ്ധ്യത്തിലെ ഒരു ഏക്കറോളം വിസ്തൃതിയുള്ള ശ്മശാനമാണ് ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെതിരെ…

ലീലാകൃഷ്ണനും മകൾ ലിജിനും

പിറന്നാൾ ദിനത്തിൽ ഈ അച്ഛൻ മകൾക്ക് സമ്മാനിച്ചത് സ്വന്തം വൃക്ക

കളമശ്ശേരി: പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക്  വൃക്ക പകുത്തുനൽകി മാതൃകയായി പിതാവ്​. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച്​ നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ…

women's commission

ട്യൂമര്‍ ബാധിതയായ ഒറ്റപ്പെട്ട യുവതിക്ക് വനിതാ കമ്മീഷൻറെ കൈത്താങ്ങ്

കൊച്ചി: എറണാകുളം തിരുവാണിയൂരില്‍ സ്വന്തം കുടുംബത്തില്‍ താമസിക്കാനാകാതെ ഒറ്റപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ രോഗിയായ നാല്‍പ്പത്തിരണ്ടുകാരിക്ക് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഇടപെട്ട് താമസസൗകര്യമൊരുക്കി. കൊവിഡ്…

അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും…

Fort kochi beach

ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ തുറന്നു

കൊച്ചി: ലോക്ക്‌ ഡൗണിനെത്തുടര്‍ന്ന്‌ എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട്‌ കൊച്ചി മഹാത്മഗാന്ധി ബീച്ച്‌ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന്‌…

WomenscommissionAdalath

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡന പരാതി;  കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ വനിത കമ്മീഷന്‍ 

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍.  കമ്മീഷന്‍റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട്  ആവശ്യപ്പെട്ടു.…

Ship to Kochi-port

കപ്പല്‍പ്പാതയൊരുങ്ങിയപ്പോള്‍ വഴിയാധാരമായി മത്സ്യത്തൊഴിലാളികള്‍

  കൊച്ചി: ഓഗസ്‌റ്റില്‍ നിലവില്‍ വന്ന പുതിയ കപ്പല്‍പ്പാത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുകയാണ്‌. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഥിരമായ അപകടങ്ങളൊഴിവാക്കാനെന്ന പേരില്‍ രൂപീകരിച്ച പാത,…