എന്താണ് പൗരത്വ ഭേദഗതി നിയമം?
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ഹർത്താലിന് ആഹ്വാനം ചെയ്തു. പലയിടത്തും…
ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…
ഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേലിന് വിജയം. ഹേലി 62.9% വോട്ടും ട്രംപ് 33.2% വോട്ടുമാണ് നേടിയത്. റിപ്പബ്ലിക്കൻ…
മാധ്യമരംഗത്തെ കുത്തകവത്ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ മുഴുവന്‍ അതിരുകളും ലംഘിക്കപ്പെടുകയാണ് ധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ലെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ചാര്‍ജ് …
മ്മു കശ്മീര്‍ മുന്‍ ഗവർണറും ബിജെപി നേതാവുമായിരുന്ന സത്യപാൽ മാലികിന്റെ വീട്ടിലുള്‍പ്പടെ 30 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ജമ്മുകശ്മീരിലെ കിരു ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മാലികിന്റെ…
ണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ വിരലിലെണ്ണാവുന്നതിലും അപ്പുറമാണ്. അഴിമതി കേസും ഇഡിയുടെ വേട്ടയാടലും നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ചേക്കേറലുകള്‍ ഉണ്ടായിട്ടുള്ളത്. ബിജെപയില്‍…
കത്തിലെ തന്നെ വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലുള്ളതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകര്‍. 24% ചെറുപ്പക്കാർ തൊഴിൽ രഹിതരാണെന്നും നിരവധി ചെറുപ്പക്കാർ അവരുടെ…
ർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകളും ലിങ്കുകളും പ്രവർത്തനരഹിതമാക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടി ഫേസ്ബുക്,…
പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…