Mon. Jan 27th, 2025

Category: Government

അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി. രാജ്യ താല്‍പര്യം…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്, സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ…

സവർക്കറിൻ്റെ പേരിൽ പാർക്കും മ്യൂസിയവും; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ…

pinarayi vijayan cm of kerala

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി…

മന്ത്രിമാരുടെ വിശദീകരണം; ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. എട്ട് ബില്ലുകളായിരുന്നു ഗവര്‍ണര്‍ക്ക് മുന്നിലെത്തിയത്. അതില്‍ ചില ബില്ലുകളില്‍ വ്യക്തത…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. അനര്‍ഹര്‍ക്ക് പണം ലഭിക്കരുതെന്ന്…

മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാള്‍: മധ്യപ്രദേശില്‍ മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മദ്യവില്‍പ്പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും. പുതിയ മദ്യം നയം ഉടന്‍…

passport n

പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ആപ്പുമായി വിദേശകാര്യ മന്ത്രലായം. എം പാസ്‌പോര്‍ട്ട് ആപ്പ് എന്നാണ് ഇതിന്റെ പേര്. ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ്…

isrel

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന ഇസ്രായേലി ഗൂഢസംഘം; ഹൊഹെയുടെ ദൃശ്യങ്ങല്‍ പുറത്തുവിട്ട് ദി ഗാര്‍ഡിയന്‍

ഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ഹാക്കിംഗും അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ലോകമെമ്പാടുമായി നടന്ന 30 ലധികം തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടിയ ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് മാധ്യമമായ ദി…

Today marks four years of Pulwama terror attack

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്

40 ജവാന്മാരുടെ വീരമൃത്യു സംഭവിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്. 2019 ഫെബ്രുവരി 14 വൈകിട്ട് 3.15 ഓടെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. രാജ്യത്തിന് കാവലൊരുക്കുന്ന…