Sun. Nov 17th, 2024

Category: Environment

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യത

  തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.…

കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട്…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

‘ചാലക്കുടിയില്‍ ജീവനോടെ എത്തില്ല’; ഷാജിമോന്റെ വധ ഭീഷണിയില്‍ കുസുമം ജോസഫിന് പറയാനുള്ളത്

പ്രവാസി ആണെങ്കിലും സമ്പന്നന്‍ ആണെങ്കിലും വ്യവസായം നടത്തുന്ന ആളാണെങ്കിലും ആളുകള്‍ക്ക് ജോലി കൊടുക്കുന്ന ആളാണെങ്കിലും നിയമം അനുസരിക്കണ്ടേ. ആ പുറമ്പോക്ക് കയ്യേറിയിട്ടില്ലാ എന്ന് അയാള്‍ പറയുന്നില്ല. അത്…

2014 – 2024 ബിജെപി നടത്തിയ അഴിമതികൾ (Part 3 )

യുപിഎ സർക്കാർ ചർച്ച ചെയ്തതിലും ഉയർന്ന തുകക്കാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ബിജെപി സർക്കാർ ഒപ്പുവെച്ചത്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സർക്കാർ തീരുമാനിച്ചിരുന്നത്.…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ലോബിയിങ്ങ് നടത്തി ഖനി സ്വന്തമാക്കി അദാനി

സ്വകാര്യ ഊർജ വ്യവസായ സ്ഥാപനങ്ങളുടെ സംഘടനയുടെ ലോബിയിങ്ങിനെ തുടർന്ന്  ലേലത്തിന് വെച്ച വനത്തിനുള്ളിലെ കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പുകളെ അവഗണിച്ചാണ് കൽക്കരി ബ്ലോക്ക്…

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

മടങ്ങിയെത്തുന്നവര്‍ക്ക് ഇവിടെ ഭാവിയില്ല; ബിബിസി വിശകലനം

ഇവിടേക്ക് തിരിച്ചെത്തുന്നവര്‍ കരിഞ്ഞുണങ്ങിയ ഭൂമിയെയാണ് കാണാന്‍ പോകുന്നത്. ഇവിടെ വീടുകളില്ല, കൃഷിസ്ഥലമില്ല, ഒന്നുമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഭാവിയുമില്ല – കേണല്‍ യോഗേവ് ബാർ ഷെഷ്ത് സ്രായേൽ ഹമാസ് യുദ്ധം…

അയോധ്യയില്‍ തണ്ണീര്‍ത്തട ഭൂമി അദാനിക്ക് മറിച്ചുവിറ്റ്  ബിജെപി നേതാക്കള്‍; സ്ക്രോള്‍ റിപ്പോർട്ട്

ടൈം സിറ്റി ഹൗസിംഗ് സൊസൈറ്റി 1.13 കോടി രൂപയ്ക്കാണ് സരയു നദിക്കടുത്തുള്ള ഭൂമി കര്‍ഷകരില്‍ നിന്നും പലതവണയായി വാങ്ങിയത്. ആഴ്ചകള്‍ക്കുശേഷം ഈ ഭൂമി മൂന്നിരട്ടി വിലക്ക് അദാനി…