29 C
Kochi
Friday, November 15, 2019

ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം സെലക്ഷൻ വിവാദത്തിൽ

ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്താത്തതാണ് വിവാദത്തിനു കാരണം.ടീമിൽ ഇടം...

ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യപാദത്തിലെ മൂന്ന് ഗോള്‍ കടവുമായി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലിറങ്ങിയ ലിവര്‍പൂള്‍ അത്ഭുത...

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പിൽ പി.​യു. ചി​ത്ര​യ്ക്ക് സ്വ​ർ​ണം

ദോ​ഹ: ഖത്തറിൽ നടക്കുന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പിൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നീ​ഷ് ചെ​യ്ത​ത്. പതുക്കെ തുടങ്ങി...

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x അർജന്റീന സ്വപ്ന സെമി

റിയോ :കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു.ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ബെലോ...

പ്രഫുൽ പട്ടേൽ; ഇന്ത്യയിൽ നിന്ന് ഫിഫ കൌൺസിൽ അംഗമാവുന്ന ആദ്യത്തെ ആൾ

ക്വലാലം‌പൂർ: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ കൌൺസിൽ അംഗമായി, ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരനായ ഒരാൾ ആ സ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടാണ്. ആകെയുള്ള 46 വോട്ടിൽ 36 എണ്ണം പ്രഫുൽ...

ബംഗളൂരു എഫ്‌.സി ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ് ബെംഗളൂരു കിരീടം ചൂടിയത്. 117-ാം മിനുറ്റില്‍...

ഐ.പി.എൽ. വാതുവയ്പു വിവാദത്തെക്കുറിച്ച് ‘റോർ ഓഫ് ദി ലയൺ‘ ൽ മനസ്സ് തുറന്ന് ധോണി

ചെന്നൈ: കുപ്രസിദ്ധമായ ഐ.പി.എൽ വാതുവയ്പു വിവാദത്തെ പറ്റി മനസ്സു തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണി. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു...

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x പെറു ഫൈനൽ

പോ​ർ​ട്ടോ അ​ലെ​ഗ്രോ:ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം.21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്....

ഉത്തേജക മരുന്ന്: ഷോട്ട് പുട്ട് താരം ഒളിമ്പ്യൻ മന്‍പ്രീത് കൗറിന് വിലക്ക്

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷോട്ട് പുട്ട് താരവും ഒളിമ്പ്യനുമായ മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) യാണ്...

കോപ്പ അമേരിക്ക : അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി

ബ്ര​സീ​ലി​യ:കോ​പ്പ അ​മേ​രി​ക്ക​ ഫുട്‍ബോളിൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യോ​ടെ തു​ട​ക്കം. കൊ​ളം​ബി​യ​യാ​ണ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് കൊ​ളം​ബി​യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്. 71-ാം മി​നി​റ്റി​ല്‍ റോ​ജ​ര്‍ മാ​ര്‍​ട്ടി​ന​സും 86-ാം...