29 C
Kochi
Friday, November 15, 2019

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസ്സി; 34-ാം ഹാട്രിക് നേട്ടവുമായി റൊണാൾഡോയ്‌ക്കൊപ്പം!

മാഡ്രിഡ്:ബാഴ്‌സലോണയുടെ ഇതിഹാസ താരം  ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്.ലാ ലീഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക് ആണിത്. ഇതോടെ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍...

ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടി മലയാളി

കൊച്ചി: 2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി ചിത്തരേശ് നടേശനെ തിരഞ്ഞെടുത്തു. പതിനൊന്നാമത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ് ലോകകിരീടത്തില്‍ മുത്തമിട്ടത്.ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന 90 കിലോ സീനിയര്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ്...

പരമ്പര സ്വന്തമാക്കാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

നാഗ്‌പൂര്‍:ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്  നടക്കും. ഇന്ന് വെകിട്ട് ഏഴുമുതല്‍ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം.ഡല്‍ഹിയില്‍ നടന്ന ആദ്യമത്സരം ജയിച്ച ബംഗ്ലാദേശും, രാജ്‌കോട്ടിലെ രണ്ടാം മത്സരം...

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തൂത്തുവാരി കേരളം ഫൈനലില്‍ 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം.ആന്ധ്രയ്‌ക്കെതിരെ നേടിയ മറുപടിയില്ലാത്ത അഞ്ചുഗോള്‍ വിജയത്തിന്‍റെ ആവേശത്തിന്‍റെ അലയൊലികള്‍...

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ തമിഴ്നാടിനെതിരെ  കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്‍റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക.ആദ്യ മത്സരങ്ങള്‍ വിജയിച്ച്‌ തുല്യപോയന്‍റില്‍ നില്‍ക്കുകയാണ് തമിഴ്നാടു കേരളവും. എന്നാല്‍,ഒരു സമനില മതി...

കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ്; ബെല്ലാരി ടസ്കേഴ്സിന്‍റെ നായകനും, സ്പിന്നറും അറസ്റ്റില്‍

ബെഗളൂരു: വാതുവെയ്പ്പ് കേസില്‍ രണ്ട് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റു ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് കേസിലാണ് രണ്ട് ര‍ഞ്ജി താരങ്ങള്‍ അറസ്റ്റിലായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സിഎം ഗൗതം, സ്പിന്നര്‍ അബ്രാര്‍...

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് ഏകപക്ഷീയമായി ആറ് ഗോളുകള്‍ക്ക്  ഉജ്ജ്വല ജയം 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ ടര്‍ക്കിഷ് ക്ലബ്ബിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ തോല്‍പ്പിച്ചത്.ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ പിഎസ്ജിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി...

ഐപിഎൽ 2020; താരലേലത്തിന്‍റെ തീയ്യതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: അടുത്ത  സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്.ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. മുന്‍പുള്ള...

വംശീയാധിക്ഷേപത്തിന് വീണ്ടും ഇരയായി മരിയോ ബലോട്ടെലി; കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു കയറ്റി

മൈതാനത്ത് വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടലി.  തന്നെ കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു  കയറ്റിയാണ്  ബലോട്ടലി വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ചത്.ഇറ്റാലിയൻ ലീഗായ സീരി എയിൽ ഹെല്ലാസ്...

പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റ്; നൊവാക് ജോക്കോവിച്ചിന് കിരീടം

പാരീസ്:   പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്  ചാമ്പ്യനായി. ഫൈനലില്‍ കാനഡയുടെ ഡെന്നിസ് ഷപ്പോവലോവിനെയാണ് സെര്‍ബിയന്‍താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍:6-3, 6-4.മത്സരത്തിന്റെ ഒരവസരത്തിലും ഷപ്പോവലോവ് ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തിയില്ല....