Thu. Sep 11th, 2025

Category: News Updates

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

  കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന…

‘നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം’; രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി

തിരുവനന്തപുരം: ആരോപണത്തിൻ്റെ പേരിൽ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.  നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും ആരോപണങ്ങളുടെ…

 ത്രിപുരയിൽ വെള്ളപ്പൊക്കം; 19 മരണം; വെള്ളപ്പൊക്കം ബാധിച്ചത് 17 ലക്ഷം പേരെ

അഗർത്തല: ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് 19 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി.  തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ കുട്ടികൾ…

എംപോക്‌സ് ഭീഷണി: സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: എംപോക്‌സ് രോഗം വ്യാപിക്കുന്നതിൻ്റെ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്…

ഭാരത് ബന്ദിന് തുടക്കം; സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം 

ന്യൂഡൽഹി: ആദിവാസി- ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കം. കേന്ദ്രസർക്കാരിൻ്റെ സംവരണ നയത്തിനും സുപ്രീം കോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി…

കാണാതായ പതിമൂന്നുകാരി ട്രെയിനിൽ തമിഴ്നാട്ടിലേക്ക്; സംശയം തോന്നി ചിത്രങ്ങൾ പകർത്തി വിദ്യാർത്ഥിനി

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി, കുട്ടി ട്രെയിനിൽ യാത്ര…

മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ…

Kerala Water Authority states free water supply to BPL consumers cannot continue without government payment

സർക്കാർ പണം നൽകിയില്ലെങ്കിൽ ബിപിഎൽ​ ഉപഭോക്താക്കൾക്കുള്ള സൗജന്യ ജല വിതരണം തുടരാനാവില്ല: വാട്ടർ അതോറിറ്റി

തിരുവനന്തപുരം: പ്രതിമാസം 15 കിലോ ലിറ്ററിന്​ താഴെ ഉപ​ഭോഗമുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക്​ സൗജന്യ ജലവിതരണം തുടരാനാവി​ല്ലെന്ന്​ ജല അതോറിറ്റി. പ്രതിമാസം 10 മുതൽ 12 കോടി രൂപ…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരി​ഗണിക്കുക.…

വയനാട് ദുരന്തം; സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യതകൾ അടക്കമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച…