തൃശ്ശൂര്‍പൂരം അലങ്കോലമായതില്‍ അട്ടിമറി നടന്നിട്ടില്ല; എഡിജിപിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ…