Thu. Aug 28th, 2025

Category: News Updates

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഏകാധിപത്യത്തിലേക്കുള്ള വഴി; കമല്‍ ഹാസന്‍

  ചെന്നൈ: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവും സ്ഥാപകനുമായ കമല്‍ഹാസന്‍. ‘ഒരു രാജ്യം…

‘മത്സ്യ എണ്ണക്ക് നെയ്യിനേക്കാള്‍ വില’; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ വിശദീകരണവുമായി കമ്പനി

  ചെന്നൈ: തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി വിതരണ കമ്പനി. തമിഴ്‌നാട് ദിണ്ഡിഗല്‍ ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ്…

‘പിണറായിയുടെ അടിമകളായി തുടരണോ’; സിപിഐയെ സ്വാഗതം ചെയ്ത് സുധാകരന്‍

  തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിമാനം പണയം വെച്ച് സിപിഐ എന്തിന് എല്‍ഡിഎഫില്‍ ശ്വാസം മുട്ടി നില്‍ക്കണമെന്ന് സുധാകരന്‍…

നിലപാട് തിരുത്തി പിവി അന്‍വര്‍ പിന്തിരിയണമെന്ന് സിപിഎം

  തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പിവി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും…

ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

  ഗാസ സിറ്റി: ഗാസയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗാസ സിറ്റിയിലെ സൈത്തൂന്‍ സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 13 കുട്ടികളും…

എഡിജിപിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ല, പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും…

പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ്; വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി

  മലപ്പുറം: ഇടത് എംഎല്‍എ പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം. ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

ഗൂഢാലോചന നടന്നെന്ന് തിരുവമ്പാടി ദേവസ്വം, കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ലെന്ന് സുനില്‍കുമാര്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍. ഒരു കമ്മീഷണര്‍ മാത്രം…

ജോലി സമ്മര്‍ദ്ദം; ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

  ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. തേനി സ്വദേശിയായ കാര്‍ത്തികേയ (38) നാണ് ജീവനൊടുക്കിയത്. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍…

തൃശ്ശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം; മുരളീധരന്‍

  തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ…