Sat. Nov 16th, 2024

Category: News Updates

സുരക്ഷിതവും, വിലക്കുറവുള്ളതുമായ എൽ പി ജി നൽകും; ഝാർഖണ്ഡ് സർക്കാർ

സുരക്ഷിതവും, വില കുറവുള്ളതും ആയ പാചകവാതകം നൽകാൻ വേണ്ടി പുതിയ പാചകവാതക പൈപ്പ് ലൈൻ ഇടാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും ഇനി ഇലക്ട്രിക് കാറിൽ യാത്ര ചെയ്യും

ഇലക്ട്രിക് ഗതാഗതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, സർക്കാർ ഉദ്യോഗസ്ഥരും, മന്ത്രിമാരും ഇനി ഇലക്ട്രിക് കാറുകളിൽ യാത്ര ചെയ്യാൻ തുടങ്ങുമെന്ന്, വൈദ്യുതി, ഊർജ്ജ മന്ത്രി ആർ കെ സിംഗ്…

മസ്സൂറിയിലെ കടയുടമകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി കൂടിക്കാഴ്ച നടത്തി

പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്, ടൌൺ വിടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്,  കുറച്ച് കാശ്മീരി കടയുടമകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി(എസ് ഡി എം) കൂടിക്കാഴ്ച നടത്തി.

പൊലീസിലും മറ്റു വകുപ്പുകളിലും സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

വരാൻ പോകുന്ന മാസങ്ങളിൽ, പൊലീസിലും അതുപോലെ മറ്റു വകുപ്പുകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായിട്ടുണ്ടാവുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാൻ പ്രസ്താവിച്ചു.

കാശ്മീരിലെ പ്രശ്നങ്ങൾക്ക് നരേന്ദ്രമോദിയുടെ സമീപനമാണ് കാരണമെന്ന് പി. ചിദംബരം

കേന്ദ്രത്തിന്റെ “മസ്കുലർ, മാച്ചോ, 56 ഛാത്തി (56 ഇഞ്ച് നെഞ്ചളവ്)” സമീപനം കാരണമാണ് ജമ്മു കാശ്മീരിലെ ക്രമസമാധാനനില തകർന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ആരോപിച്ചു.

ആന്ധ്രാപ്രദേശിന് പ്രത്യേകപദവി വേണമെന്ന് എ പി സി സി

2014 ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ടിൽ പറഞ്ഞിട്ടുള്ള എല്ലാ ആശയങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്ധ്രാപ്രദേശ് കോൺഗ്രസ്സ് കമ്മറ്റി തിങ്കളാഴ്ച…

ഗാർഹിക പീഡനത്തിന് ഹെതർ ലോൿലിയർ അറസ്റ്റിൽ

അവരുടെ വീട്ടിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു പീഡനം കാരണം ‘മെൽ‌റോസ് പ്ലേസ്’(Melrose Place) ചിത്രത്തിലെ   അഭിനേത്രിയായ ഹെതർ ലോക്‌ലിയറിനെ അറസ്റ്റുചെയ്തു.