Sat. Nov 16th, 2024

Category: News Updates

ഇടക്കാലതെരഞ്ഞെടുപ്പിൽ ബി ജെ പി യെ തോൽപ്പിക്കാൻ ശക്തമായി പോരാടും; സമാജ് വാദി പാർട്ടി

എതിരാളികളായ ബഹുജൻ സമാജ് പാർട്ടിയും, സമാജ് വാദി പാർട്ടിയും ഗോരഖ്‌പൂരിലേയും, ഫുൽ‌പൂരിലേയും ഇടക്കാലതെരഞ്ഞെടുപ്പിൽ ഒരുമിച്ചു ചേർന്ന് മത്സരിക്കുമെന്ന എല്ലാ ഊഹാപോഹങ്ങളേയും അവസാനിപ്പിച്ചുകൊണ്ട്, മായാവതി നയിക്കുന്ന പാർട്ടി, ഇടക്കാല…

ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറും; ജയറാം രമേഷ്

ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറുമെന്ന്, രാജ്യത്ത് ഒരു ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ജയറാം രമേഷ് പറഞ്ഞു.

കൂടുതൽ അന്വേഷണത്തിനായി കാർത്തി ചിദംബരത്തെ മുംബൈയിലെത്തിച്ചു

ഐ എൻ എക്സ് മീഡിയ കേസിൽ, ഫെബ്രുവരി 28 നു സി ബി ഐ അറസ്റ്റു ചെയ്ത, കാർത്തി ചിദംബരത്തെ, മുൻ ധനകര്യമന്ത്രി പി ചിദംബരത്തിന്റെ മകനെ,…

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ചോദ്യക്കടലാസ്സ് ചോർച്ച; അണ്ണാ ഹസാരെ, പ്രതിഷേധക്കാരെ സന്ദർശിച്ചു

കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിലെ ചോദ്യക്കടലാസ്സ് ചോർന്നതിനെതിരെ പ്രതിഷേധിച്ച സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മത്സരാർത്ഥികളെ, അഴിമതിയ്ക്കെതിരായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ, ഞായാറാഴ്ച കണ്ടു.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് ബി ജെ പി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം, ബി ജെ പി യുടെ വിജയം കാരണം വളരെക്കാലമായിട്ട് ഇടതുപക്ഷത്തിനു വോട്ടു ചെയുന്നവരുടേയും, രാജ്യത്തെ മറ്റുള്ളവരുടേയും മനസ്സ് ഇടിഞ്ഞു.

പ്രത്യേക വിഭാഗ പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധപ്രകടനം ജഗൻ മോഹൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു

പാർട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് , വൈ എസ് ആർ കോൺഗ്രസ്സ് പാർട്ടി പ്രസിഡന്റ് വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ശിവരാമപുരം ഗ്രാമത്തിൽ…

ലുയ്‌റ ഫണിത്; വിത്തുവിതയ്ക്കൽ ഉത്സവം

മുംബൈയിലെ ടാംഖുൽ വെൽഫയർ സൊസൈറ്റി(The Tangkhul Welfare Society Mumbai (TWSM)) അവരുടെ രണ്ടാം ലുയ്‌റ ഫണിത് വിത്തുവിതയ്ക്കൽ ഉത്സവം മഹാരാഷ്ട്രയിലെ മുംബൈയിൽ സംഘടിപ്പിച്ചു.

ബംഗ്ലാദേശിൽ പ്രൊഫസ്സർ മുഹമ്മദ് സഫർ ഇക്ബാലിനു നേരെ ആക്രമണം

ശനിയാഴ്ച , സിലെറ്റിലെ, (Sylhet)ഷാജലാൽ ശാസ്ത്ര സാങ്കേതിക സർവ്വകശാലയിൽ വെച്ച് കുത്തേറ്റ, പ്രമുഖ ബംഗ്ലാദേശി സയൻസ് ഫിക്ഷൻ എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ദ്ധനുമായ പ്രൊഫസ്സർ മുഹമ്മദ് സഫർ ഇക്ബാലിനെ…

സൈനീക രാഷ്ട്രീയസ്വാധീനം ലാറ്റിനമേരിക്കയിൽ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുന്നു

കമ്മ്യൂണിസ്റ്റ് ചൈന, തങ്ങളുടെ സൈനീക, രാഷ്ട്രീയ സ്വാധീനം ലാറ്റിനമേരിക്ക മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുന്നുവെന്ന് വാഷിംഗ്‌ടൺ ആധാരമാക്കി പ്രവർത്തിക്കുന്ന ഉപദേഷ്ടാക്കൾ ഇറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു.