യു എ ഇ ഐഡക്സ് , നേവഡക്സ് പ്രദർശനങ്ങൾ ഫെബ്രുവരി 17 മുതൽ
അബുദാബി: രാജ്യാന്തര തലത്തിൽത്തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനങ്ങളിൽ ഒന്നായ ഐഡക്സിന് ഫെബ്രുവരി 17 നു യു എ ഇ യിൽ തുടക്കം കുറിക്കും. അഞ്ചു ദിവസം…
അബുദാബി: രാജ്യാന്തര തലത്തിൽത്തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനങ്ങളിൽ ഒന്നായ ഐഡക്സിന് ഫെബ്രുവരി 17 നു യു എ ഇ യിൽ തുടക്കം കുറിക്കും. അഞ്ചു ദിവസം…
കെനിയ: ഫെബ്രുവരി ആറു മുതൽ കെനിയയിൽ കാണാതായ മനുഷ്യാവകാശപ്രവർത്തക കരോളിൻ മവൊത്തയുടെ മൃതദേഹം സിറ്റി മോർച്ചറിയിൽ കണ്ടെത്തി. അന്യായമായി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അധികാരികളുടെ…
ന്യൂഡൽഹി: ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയ്‌ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു മോദിയുടെ ഈ…
കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്.…
കുറ്റിപ്പുറം: കുട്ടികളെ വിട്ടുകിട്ടണം എന്ന കനകദുര്‍ഗയുടെ ഹരജി പരിഗണിച്ചു ഭര്‍ത്താവ് കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മ എന്നിവരോടു കുട്ടികളുമായി 16 ന് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി)…
പാർട്ടി പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ പ്രവർത്തകരെ മാത്രം ആശ്രയിക്കുമെന്നാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന. പണച്ചാക്കുകളെയും, ബിൽഡർമാരെയും, കരാറുകാരെയും, കള്ളപ്പണക്കാരെയും സമീപിക്കില്ലെന്നാണ് ദീൻദയാൽ ഉപാധ്യായയുടെ 51ാം ചരമ വാർഷികത്തോടനുബന്ധിച്ച…
ന്യൂഡൽഹി: മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഒൻപതാമത് വാർഷിക ഇന്ത്യൻ കോൺഫറൻസിൽ ബി. ജെ. പി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിൽ അധ്യാപകർ പ്രതിഷേധിച്ചു.…
അബഹ: സൗദിയിൽ പോളിക്ലിനിക്കിൽ നഴ്‌സായ യുവതിക്ക് പ്രസവാവധി നൽകാതെ മലയാളി മാനേജ്‌മെന്റിന്റെ ക്രൂരത. സൗദിയിലെ കമ്മീസ് മുഷൈത്തിൽ നിന്നും 150 കിലോമീറ്റർ അകലെ ഹലീബിലുള്ള ഷിഫ അല്‍…
ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം അവിശ്വസനീയമായി തിരിച്ചു വന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തി. സ്‌കോര്‍:…
ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണം എന്ന് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി. മൂന്നുമാസത്തിനകം തീരുമാനം എടുക്കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍…