വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച…