Fri. Jan 10th, 2025

Category: News Updates

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ്…

പരിസ്ഥിതി ഭീകരത: ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു…

ആരാധകരുടെ സമനില തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും സമനില

കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.…

ഒസാമ ബിന്‍ ലാദന്റെ പുത്രന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

റിയാദ്- അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര…

അറബിക്കടലിൽ അടിച്ചു പൊളിക്കാൻ കേരളത്തിന്റെ സ്വന്തം “നെഫർറ്റിറ്റി”

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ “നെഫർറ്റിറ്റി”. പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള…

നടപ്പ് സാമ്പത്തിക വര്‍ഷം: 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയതായി, ജി.എസ്.ടിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിൽ 10,000 കോടി രൂപ തിരിച്ചു…

എ.ബി.സി ഹോസ്പിറ്റല്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി, പൂളക്കടവില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം…

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി.…

അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും…

ഇ​ൻ​ഡി​ഗോ മസ്കറ്റ് – കൊച്ചി സർവ്വീസ് നിർത്തി. ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി

മസ്കറ്റ്: ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​…