Sun. Nov 17th, 2024

Category: News Updates

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ്…

എല്ലാ തടവുപുള്ളികൾക്കും പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: നിയമം അനുസരിച്ച്, വിദേശിയോ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ അല്ലാത്ത എല്ലാ തടവു പുള്ളികൾക്കും മാതാപിതാക്കൾ, ഭാര്യ, തുടങ്ങിയവരുടെ മരണത്തിനു പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ…

ഗിന്നസ് റെക്കോർഡിനു തയ്യാറെടുത്ത് ടൊവിനോയുടെ ലൂക്ക

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍ ഒരുക്കി, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ലൂക്ക എന്ന…

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍…

ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി

ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വന്‍ ആയുധശേഖരം പിടികൂടി. വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്. വെണ്‍മണി…

ബോ​​​യിം​​​ഗ് കമ്പനിയുടെ 737 മാ​​​ക്സ് 8 മോ​​​ഡ​​​ൽ യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഗോ​​​ള​​​വ്യാ​​​പ​​​ക​​​മാ​​​യി സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന

എത്യോപ്യ: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാനക്കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെച്ച് സുരക്ഷ പരിശോധന…

ഐ.എസ്. എല്‍: തുടർച്ചയായ രണ്ടാം തവണയും ബെംഗളൂരു എഫ്. സി. ഫൈനലില്‍

ബെംഗളൂരു: ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു…

സൗദി അറേബ്യ 12 പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ കൂടി നിർമ്മിക്കുന്നു

ദമ്മാം: സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക…

പരിപ്പുവില കുറഞ്ഞു: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില.…

ലേലം പരാജയമായി; പമ്പയിലെ മണലെടുക്കാന്‍ ആരും വന്നില്ല

പത്തനംതിട്ട: പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്. ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍…