Sat. Aug 9th, 2025

Category: News Updates

സീസണിലെ ആദ്യ ജയം തേടി രാജസ്ഥാനും ഹൈദരാബാദും ഇന്നിറങ്ങും

  ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും. ഹൈദരാബാദിൽ വച്ചുനടക്കുന്ന മത്സരം ഇരുടീമുകൾക്കും സീസണിലെ ആദ്യ ജയത്തിനുവേണ്ടി ഉള്ള പോരാട്ടമായിരിക്കും.…

തമിഴ് നടൻ വിശാലിന് ചിത്രീകരണത്തിനിടെ പരിക്ക്

തുര്‍ക്കി: തെന്നിന്ത്യന്‍ നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അധ്യക്ഷനുമായ വിശാലിന് പരിക്ക്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരിക്കേറ്റത്. ആക്ഷന്‍…

സുഖമായുറങ്ങാൻ ചില പൊടിക്കൈകൾ

പകലിൽ ഊർജസ്വലമായി കാര്യങ്ങൾ ചെയ്യണമെങ്കിൽ രാത്രിയിൽ മികച്ച ഉറക്കം കൂടിയേ തീരു. ഒരു ദിവസത്തെ മാനസികവും ശാരീരികവുമായ എല്ലാ അധ്വാനത്തിനും ശേഷം നമ്മുടെ ശരീരത്തിലെ ഓരോ അവയവവും…

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി ചുമതലയേറ്റു

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ജഡ്ജിയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാനുമായ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം…

ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍…

ലൂസിഫർ ചിത്രത്തിന് എതിരെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള

ലൂസിഫർ സിനിമ ക്രിസ്തീയ മൂല്യങ്ങളെയെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവജന സംഘടനയായ ക്രിസ്ത്യൻ…

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാറാണ്(55) ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍…

ഐ.പി.എൽ; രാത്രി എട്ടിന് മുംബൈ-ബാംഗ്ലൂർ മത്സരം

ബാംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സം തമ്മിൽ മത്സരം. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് കളിനടക്കുക. ആദ്യ മത്സരങ്ങളിൽ…

പത്രിക സമര്‍പ്പണം തുടങ്ങി; ഇനിയും പ്രഖ്യാപനം ആവാതെ വയനാടും വടകരയും

തിരുവനന്തപുരം: കേ​ര​ളം ഉ​ള്‍​പ്പ​ടെ മൂ​ന്നാം​ ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇന്നു ​മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ പ​ത്രി​ക ന​ല്‍​കാം. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് വ​ര​ണാ​ധി​കാ​രി​ക​ള്‍…

ആരായിരിക്കും ചാലക്കുടിക്കാരുടെ ചങ്ങാതി?

ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി…