Sat. Jul 27th, 2024

Category: News Updates

പവന് കാൽ ലക്ഷം രൂപ കടന്നു; “പൊന്നുംവില”

ദുബായ്: റെക്കോർഡുകൾ എല്ലാം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. ഒറ്റ…

കൊച്ചിയെ നടുക്കി വന്‍ തീപ്പിടിത്തം; പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ…

മാതാപിതാക്കളെ വ‍ൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് സര്‍ക്കാരിലേക്ക്

കൊ​ച്ചി: മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാ​താ​പി​താ​ക്ക​ളുടെ​ താ​ത്​പ​ര്യപ്രകാരം ഇ​നി സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വ​യോ​ജ​ന​ക്ഷേ​മ ട്ര​സ്​​റ്റ്​…

അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​ന്‍; 453 കോ​ടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് സു​പ്രീം​കോ​ട​തി. എ​റി​ക്‌​സ​ണ്‍ കേ​സി​ല്‍ കോ​ട​യി​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. നാ​ലാ​ഴ്ച​യ്ക്ക​കം പ​ലി​ശ​യ​ട​ക്കം 453 കോ​ടി…

ബെർലിൻ ചലച്ചിത്രോത്സവം: മലയാളിയുടെ ഹ്രസ്വ ചിത്രം ഒമർസ്ക പ്രത്യേക പരാമർശം നേടി

ബെർലിൻ: കഴിഞ്ഞ ദിവസം സമാപിച്ച ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെർലിനാലെ ഷോർട്സ് വിഭാഗത്തിൽ മത്സരിച്ച മലയാളി സംവിധായകന്റെ ‘ഒമർസ്ക’ (Omarska) എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഹ്രസ്വ…

മീടൂ ആരോപണത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് നടന്‍ അലന്‍സിയര്‍

കൊച്ചി: നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തില്‍, നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലൻസിയര്‍ പരസ്യമായി മാപ്പു പറയണമെന്ന് നേരത്തെ ദിവ്യ ആവശ്യപ്പെട്ടിരുന്നു. സിനിമാ…

പ്രളയം: പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഐക്യരാഷ്ട്ര സംഘടന കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടന കേരളത്തില്‍ പ്രത്യേക ദൗത്യ സംവിധാനം തുടങ്ങുന്നു. ഇതിനായി തിരുവനന്തപുരത്ത് ഉടന്‍ ഓഫീസ് ആരംഭിക്കും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍…

കേരള പോലീസ് ആസ്ഥാനത്ത് സേവനത്തിന് ഇനി റോബോട്ടും; പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു…

ബലാത്സംഗ ഇരകള്‍ വിചാരണഘട്ടത്തില്‍ അനാവശ്യ ചോദ്യങ്ങള്‍ നേരിടുന്നതായി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ്…

സർക്കാരിന്റെ ആയിരം ദിന ആഘോഷം: വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം പ്രതിഷേധത്തെത്തുടര്‍ന്ന് തിരുത്തി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച…