Wed. May 15th, 2024

Category: News Updates

ബി.ജെ.പിയെ മോഹിപ്പിച്ചുകൊണ്ട് മോഹൻലാൽ!

  തിരുവനന്തപുരം: “ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്, അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്, സര്‍വോപരി തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെത്തന്നെ…

അമൃതയ്ക്കും ജാതികൊലപാതകത്തിനിരയായ പ്രണവിനും കുഞ്ഞുണ്ടായി

തെലുങ്കാന: അമൃതയുടേയും പ്രണവിൻ്റെയും ആദ്യവിവാഹ വാർഷികമായിരുന്ന ജനുവരി 31 2019, അവർക്കൊരു കുഞ്ഞു ജനിച്ചു. സെപ്തംബർ 14 2018 ൽ അതിക്രൂരമായ ജാതി കൊലപാതകത്തിനു ഇരയായിരുന്നു അമൃതയുടെ…

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ അന്തരിച്ചു

  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി…

നാടകയാത്രയുമായി നാടകഗ്രാമം വീണ്ടും ഗ്രാമങ്ങളിലേക്ക്

കോഴിക്കോട്: നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി…

പാലക്കാട് ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷൻ ചാലിശ്ശേരിയിൽ

പാലക്കാട്: ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി ചാലിശ്ശേരി. ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളും നാഗലശ്ശേരിയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചാലിശ്ശേരി സ്റ്റേഷൻ. പദ്ധതി നടപ്പാകുന്നതോടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ…

നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ തുടരും

തിരുവനന്തപുരം: ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍…

നദി മലിനീകരണം: സംസ്ഥാന സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ

ന്യൂഡൽഹി: കേരളത്തിലെ നദികളിലെ വര്‍ദ്ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ണ്ണായക ഉത്തരവ്. കരമനയാര്‍, പെരിയാര്‍,…

എന്‍ഡോസള്‍ഫാന്‍: അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

  തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ…

ബി ടെക്ക് (സിവിൽ) ഉള്ളവർക്ക് തൊഴിലവസരങ്ങൾ

തൃശ്ശുർ: B – Tech (Civil) വിജയിച്ച് തൊഴിൽ അന്വേഷിക്കുന്നവർക്ക് നമ്മുടെ ജില്ലയിലെ പഞ്ചായത്തുകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. Rashtriya Grama Swaraj…

അട്ടപ്പാടി: രണ്ട് ആദിവാസി യുവാക്കളെ തമിഴ്‌നാട് പോലീസ് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്‌: പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ മണികണ്ഠന്‍, വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍…