Wed. May 14th, 2025

Category: News Updates

ശ്രീലങ്കയിൽ സ്‌ഫോടനങ്ങളിൽ മരണസംഖ്യ 359 ആയി ഉയർന്നു ; പൊട്ടിത്തെറിച്ചത് 9 ചാവേറുകൾ എന്ന് സൂചന

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ…

പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദു തങ്കം കല്ല്യാണിയെ ആര്‍.എസ്‌.എസ്. പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി

പട്ടാമ്പി: ശബരിമലയിലെത്തി ദര്‍ശനം നടത്താനാകാതെ തിരിച്ച്‌ പോയ ബിന്ദു തങ്കം കല്ല്യാണിയെ ആര്‍.എസ്‌.എസ്. പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ്…

മുസ്ലീം വിരുദ്ധ പരാമര്‍ശം; പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം…

എല്ലാ ബസുകളുടേയും രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം; കല്ലട വീണ്ടും കുരുക്കിലേക്ക്

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം ഗതാഗത…

വിവി പാറ്റുകള്‍ 50% തന്നെ എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.…

പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ കൂടുതല്‍; കളമശേരിയില്‍ റീ പോളിങ്

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ വോട്ടിംഗ് മെഷിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.…

‘മാറി നിൽക്കങ്ങോട്ട്’ : ഉയർന്ന പോളിംഗ് ശതമാനത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

എറണാകുളം : സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻറെ രോക്ഷ പ്രകടനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിംഗ്…

കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്ത തള്ളി വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠന്‍. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ല. പാലക്കാടിന് കെപിസിസി മുന്തിയ…

ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്,…

ബി.ജെ.പി. സീറ്റ് നല്കിയില്ല; ഉദിത് രാജ് കോൺഗ്രസ്സിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ദളിത് നേതാവായ ഉദിത് രാജ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി സീറ്റാണ് ബി.ജെ.പി. ഉദിത്…