Tue. May 13th, 2025

Category: News Updates

പശ്ചിമബംഗാൾ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ബി.ജെ.പി.സ്ഥാനാർത്ഥി നീലാഞ്ജൻ റോയിക്കെതിരെ കേസ്

കൊൽക്കത്ത: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ…

ശാന്തിവനത്തിലെ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രി എം.എം.മണി

കൊച്ചി: ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്‌.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന്…

വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ പണം നിറച്ച പെട്ടികളുമായെത്തുന്നു: മമത ബാനർജി

നോർത്ത് 24 പർഗാനാസ്: ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിയ്ക്കാനായി ഉയർന്ന സുരക്ഷാസംവിധാനത്തിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ പണം വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

തൃശ്ശൂർ പൂരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന്

തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല…

ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാർട്ടിയല്ല : നിതിൻ ഗഡ്കരി

മുംബൈ: ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാ​ർ​ട്ടി​യാ​യി ഒ​രി​ക്ക​ലും മാറില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മോ​ദി​യെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി ഒ​രി​ക്ക​ലും വാ​ജ്പേ​യി​യെ​യോ അ​ഡ്വാ​നി​യെ​യോ…

രാവിലെ 5.30 നു മോദിയെ രബീന്ദ്രസംഗീതം കേൾപ്പിച്ചതാര്!

കൊൽക്കത്ത: കുട്ടിക്കാലത്ത് എന്നും രാവിലെ 5.30 നു രവീന്ദ്രനാഥടാഗോർ രചിച്ച രബീന്ദ്രസംഗീതം റേഡിയോയിൽ, താൻ കേൾക്കാറുണ്ടായിരുന്നെന്ന് മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി മോദി…

പ്രധാനമന്ത്രി പദത്തിനായി മോഹമില്ല: നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: തനിക്ക് പ്രധാനമന്ത്രി പദത്തിനായി മോഹമില്ലെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ല ഒരു ദേശീയ…

ഗർഭിണികളായ സ്ത്രീകളിൽ ഫോളിക് ആസിഡിന്റെ ആവശ്യകതയുണ്ടെന്നു കണ്ടെത്തിയ ലൂസി വിൽ‌സിനെ ഗൂഗിൾ ഡൂഡിൽ ആദരിയ്ക്കുന്നു

ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിൽ സമർപ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് ഹീമറ്റോളജിസ്റ്റായ ലൂസി വിൽ‌സിനാണ്. ഇംഗ്ലണ്ടുകാരിയായ ലൂസി വിൽ‌സ് 1888 മെയ് 10 നാണു ജനിച്ചത്. ഇന്ന് അവരുടെ 131ആം ജന്മദിനം…

ജീവിത സായാഹ്നത്തിൽ പെറ്റമ്മയെ കണ്ടെത്തി ; ഐലീന് ജീവിത സായൂജ്യം

ഡബ്ലിൻ : അനാഥയായി ജീവിച്ചവൾ വാർദ്ധക്യത്തിൽ ആദ്യമായി പെറ്റമ്മയെ കണ്ട് മുട്ടുക. എത്ര ഹൃദ്യമായിരിക്കും ആ രംഗം. സ്കോട്ട്ലൻഡിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. 82 വയസ്സുള്ള…

ധോണി മിടുക്കനാണെന്ന് ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി

പെട്ടെന്നു തീരുമാനം എടുക്കുന്നതിലും തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിയാണ് മിടുക്കനെന്ന് ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി. ധോണിയുടെ കഴിവ് ഇപ്പോഴത്തെ ക്യാപ്റ്റനായ കൊഹ്ലിക്ക് ലഭിച്ചിട്ടില്ല. മത്സരത്തിനിടെ കൊഹ്ലിക്ക് എന്തെങ്കിലും…