Sat. Aug 23rd, 2025

Category: News Updates

വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ 29 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണു നടക്കുന്നത്. എട്ടരയോടെ തന്നെ…

വോട്ടെണ്ണലിന്റെ ആദ്യ നടപടികൾ തുടങ്ങി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി ആദ്യ നടപടികള്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നത്.…

വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടർമാരുടെ സ്നേഹവും പരിഗണനയും ബോദ്ധ്യമായിരുന്നെന്നും, വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം…

ഇരുപതു സീറ്റും യു.ഡി.എഫ്. നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റും യു.ഡി.എഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യു.ഡി.എഫ്. 1977 ലെ തെരഞ്ഞെടുപ്പ്…

മൂക്കിന് പകരം ഏഴു വയസ്സുകാരന്റെ വയർ കീറി ശസ്ത്രക്രിയ ; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികില്‍സാ പിഴവ്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത് ഗുരുതര ചികില്‍സാ പിഴവ്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് ആള്…

സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയ സ്പ്രിന്റ് താരം ദ്യുതി ചന്ദിന് കുടുംബാംഗങ്ങളുടെ ഭീഷണി

ഭുവന്വേശർ: ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് താ​രം ദ്യു​തി ച​ന്ദ് തന്റെ സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയത് സ്വന്തം സഹോദരിയുടെ ഭീഷണി മൂലം. സ്വവർഗ്ഗ ബന്ധത്തിന്റെ പേരിൽ മൂത്ത സഹോദരി സരസ്വതി…

എക്സിറ്റ് പോളിന്റെ ബലത്തിൽ ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി അദാനിയും റിലയൻസും ഉൾപ്പടെയുള്ള മോദിയുടെ അടുപ്പക്കാർ

മുംബൈ : എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ…

ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോളിൽ വ്യാപകമായി പിശകുകൾ : വെബ് പേജുകൾ പിൻവലിച്ചു

ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് പ്രവചന രംഗത്തു വിശ്വാസ്യത പുലർത്തി വരുന്ന “ഇന്ത്യ ടുഡേ’ യുടെ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ വ്യാപകമായി പിശകുകൾ കണ്ടെത്തിയത് മൂലം…

കേരള കോൺഗ്രസ്സ് എമ്മിൽ നേതൃത്വ തർക്കം രൂക്ഷം

കോട്ടയം : കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ക്കു​മെ​ന്ന് ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു. സം​സ്ഥാ​ന…

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി പിണറായിയും, ശശി തരൂരും

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ…