Wed. Sep 10th, 2025

Category: News Updates

കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നിരസിച്ച് നാടക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക…

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു

  ഒമാൻ: ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍,…

സെന്‍ട്രല്‍ സി.ഐ. വി.എസ്. നവാസിനെ ഇനിയും കണ്ടെത്താനായിട്ടില്ല; അന്വേഷണം ഊർജ്ജിതം

  കൊച്ചി:   എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ വി.എസ്. നവാസിനെ വ്യാഴാഴ്ച (ജൂൺ 13) മുതൽ കാണാതായതായി പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ…

ഫെര്‍ലാന്‍ഡ് മെന്‍ഡിയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ഫ്രെഞ്ച് പ്രതിരോധതാരമായ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 48 മില്ല്യണ്‍ യൂറോ മുടക്കി ഫ്രെഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്നാണ് മെന്‍ഡിയെ റയല്‍ സ്വന്തമാക്കിയത്. 6…

ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റോഷന്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ…

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം:   എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി…

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി മലയാളി

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യര്‍ നിയമിതനായി. നിലവിലെ മേധാവിയായിരുന്ന മൈക്കിള്‍ ജോപ്, മെഴ്‌സിഡീസ് ബെന്‍സ് മലേഷ്യയുടെ…

വിലക്കയറ്റം: വെനസ്വേലയില്‍ വീണ്ടും പുതിയ നോട്ടുകള്‍ അച്ചടിക്കുന്നു

വെനസ്വേല:   വെനസ്വേലയില്‍ വീണ്ടും പുതിയ നോട്ടുകള്‍ അച്ചടിക്കാൻ തീരുമാനമെടുത്തു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകള്‍ ഇറക്കാന്‍ തയ്യാറാവുന്നത്. വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും…

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:   ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍…