Thu. Sep 11th, 2025

Category: News Updates

ഉഷ്ണ തരംഗം: അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം

ഗയ:   ഉഷ്ണ തരംഗത്തിൽ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതു തടയാന്‍ ജില്ലാ…

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:   പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന്…

വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം

വാരാണസി:   വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരാണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ…

ക്യാൻസറിനെ പിടിച്ചുകെട്ടാനൊരുങ്ങി മരട് നഗരസഭ

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ…

വിവാഹ വാഗ്ദാനം നൽകി പീഡനം: ബിനോയ് കോടിയേരി വീണ്ടും വിവാദത്തിൽ

മുംബൈ : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് തന്നെ പീഡിപ്പിച്ചുവെന്ന അതീവ ഗുരുതര ആരോപണവുമായി ബീഹാർ സ്വദേശിനി രംഗത്ത്. ദുബായിൽ ബാർ ഡാൻസറായിരുന്ന…

പ്ലാസ്റ്റിക് ചുറ്റുപാടും മാത്രമല്ല, നമ്മുടെ ശരീരത്തിലും!

പരിസ്ഥിതിക്ക് ദോഷമായ ഘടകങ്ങളിൽ ഏറ്റവും വലുതാണ് പ്ലാസ്റ്റിക്കിന്റെ സ്ഥാനം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതു മൂലം ഭൂമിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ വില്ലന്മാർ നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട്.ഞെട്ടേണ്ട,…

ആർത്തവകാല അസ്വസ്ഥതകൾക്ക് ഭക്ഷണരീതിയിലൂടെ പരിഹാരം

ആർത്തവമെന്നത് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളുടെ കൂടെ സമയമാണ്. ഓരോ ശരീരത്തിലും ആർത്തവം വ്യത്യസ്തമെന്നത് പോലെ, ആർത്തവപ്രശ്നങ്ങളും വ്യത്യസ്തമാണ്. എങ്കിലും പൊതുവെ കണ്ടു വരുന്നത് വിളർച്ചയും, ക്ഷീണവും,…

നെയ്യിനുമുണ്ട് ഗുണങ്ങൾ

പണ്ടുമുതൽക്കേ നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ് നെയ്യ്. നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എല്ലാർക്കും ആശയക്കുഴപ്പമാണ്. എന്നാൽ നെയ്യ് ദിവസവും കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ…

ആദിത്യ വര്‍മ്മ: നടൻ വിക്രമിന്റെ മകൻ നായകനാവുന്ന ആദ്യസിനിമ

തമിഴ് – മലയാളം താരമായ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദിത്യ വര്‍മ്മ’ യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ…

മാർക്കോണി മത്തായി: ജയറാമിനൊപ്പം വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ

വിജയ് സേതുപതി ആദ്യമായി വേഷമിടുന്ന മലായാള ചിത്രം ‘മാര്‍ക്കോണി മത്തായി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് എത്തുന്നതെന്ന സൂചനകളും…