Fri. Sep 12th, 2025

Category: News Updates

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:   പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും…

കോപ്പ അമേരിക്ക : പെറുവിനെ ഗോൾമഴയിൽ മുക്കി കാനറി പട

സാവോ പോളോ: പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍…

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു ; ഷമിക്കു ഹാട്രിക്ക്

സ​താം​പ്ട​ൺ: ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ്…

വനിതാ നേതാവിനെ അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു

അമ്പലപ്പുഴ:   സി.പി.എം. വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്സണൽ സ്റ്റാഫംഗവും…

19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ:   19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ്…

നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തില്‍ വിള്ളല്‍

എറണാകുളം:   പാലാരിവട്ടം മേൽപ്പാലത്തിനു പിന്നാലെ അടുത്തിടെ പണി പൂർത്തിയായ നെട്ടൂർ-കുണ്ടന്നൂർ സമാന്തര പാലത്തിലും വിള്ളൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്…

കേരള നീം ജി: വാണിജ്യ അടിസ്ഥാനത്തില്‍ ഇ ഓട്ടോ നിര്‍മ്മാണത്തിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന്

തിരുവനന്തപുരം:   ‘കേരള നീം ജി ‘ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരള നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന്…

ബ്രിട്ടൻ: പരിസ്ഥിതി പ്രവര്‍ത്തകയ്ക്കെതിരെ അതിക്രമം; വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്പെന്റ് ചെയ്തു

ബ്രിട്ടൻ:   ബ്രിട്ടനില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകയെ പിടിച്ചുതള്ളി പുറത്താക്കിയ ജൂനിയര്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്പെന്റ് ചെയ്തു. ടി.വിയില്‍ ദൃശ്യം കണ്ടശേഷം പ്രധാനമന്ത്രി തെരേസാ…

ആന്തൂർ വിഷയം: ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ

തിരുവനന്തപുരം:   ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ. ഐ.ആർ.പി.സിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ…

സൗദി അറേബ്യയില്‍ ഇനി മുതല്‍ 5-ജി

സൗദി:   സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം…