Fri. Sep 12th, 2025

Category: News Updates

പശുവുമായി മഥുരയിലേക്കു പോയ ക്ഷീരകര്‍ഷകൻ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ആലപ്പുഴ:     സന്ന്യാസിക്കൊപ്പം പശുവുമായി മഥുരയിലേക്കു പോയ ക്ഷീരകര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാണ് മരണമടഞ്ഞത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു…

ടിക് ടോക്ക് ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു

തുംകൂരു:   ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ…

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരത്തിനുളള വിജ്ഞാപനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു

അമരാവതി:   ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനമൊട്ടുക്കു ഗ്രാമ വളന്റിയര്‍മാരെ നിയമിക്കാനുള്ള വിജ്ഞാപനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 50 വീടുകള്‍ക്ക് ഒരു വളന്റിയര്‍ എന്ന…

രാജ്യസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

ന്യൂഡൽഹി:   രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട്…

യു.എ.ഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു

യു.എ.ഇ:   യു.എ.ഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഞായറാഴ്ച രാത്രി പോലീസ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ…

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു

വാഷിങ്ടൺ:   യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…

ഏലക്കയുടെ വില സര്‍വകാല റെക്കോഡിലേയ്ക്ക്‌

കൊച്ചി:   ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ്…

രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു

ന്യൂഡൽഹി:     രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാര്‍ഡുകളോ സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും ഇനി നല്‍കുക. കാര്‍ഡുകളുടെ…

വരാനിരിക്കുന്നത് രൂക്ഷമായ ജല ദൗർലഭ്യം : നമുക്ക് വേണ്ടത് ജലസാക്ഷരത

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണെങ്കിലും നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട് കുടിവെള്ളം പോലും ഇല്ലാതെ വറ്റി വരണ്ടിരിക്കുകയാണ്. ചെന്നൈയിലും സമീപജില്ലകളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന…

ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പദ്ധതി കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം:   റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു രാജ്യത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ്…