Sat. May 18th, 2024

Category: News Updates

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

അരൂര്‍: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. റോഡ് നിര്‍മാണം തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍…

അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ബിജെപി സഖ്യകക്ഷി സ്ഥാനാര്‍ത്ഥി

പൂനെ: അധോലോക നായകന്‍ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ ബിജെപി-ശിവസേനാ സഖ്യം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെസ്റ്റ് മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നിയമസഭാ…

മുപ്പതാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം ഒക്ടോബർ 30ന്

ഷാര്‍ജ: ‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന സന്ദേശവുമായി, മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ ഈ മാസം 30ന് ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള…

‘ഡിലീറ്റ് ഫോർ എവെരിവൺ’ പരിഷ്കരിച്ച് വാട്ട്സാപ്പും; തകരാറിലായ സംവിധാനം പരിഹരിച്ച് ട്വിറ്റർ

ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള ‘ഡിലീറ്റ് ഫോർ എവെരിവൺ’ സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്. ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം…

മരട് ഫ്ളാറ്റ് പൊളിക്കല്‍: താമസക്കാര്‍ ഒഴിയാനുള്ള സമയപരിധി ഇന്നവസാനിക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. എന്നാല്‍ പുതിയ താമസ സൗകര്യം കണ്ടെത്തുന്നതിനായി ഏതാനും ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.…

ബിജെപിയുടെ ചുണ്ടുകളില്‍ ഗാന്ധിയും മനസില്‍ ഗോഡ്‌സെയും: അസദുദ്ദീന്‍ ഒവൈസി

ഔറംഗബാദ്: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന്…

സംസ്ഥാനത്തെ നവരാത്രി ആഘോഷവും ഇതര സംസ്ഥാന തൊഴിലാളികളും

കൊച്ചി: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രധാനമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം…

ബൂസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തത്സമയ സംഗീത പരിപാടിയുമായി എ ആർ റഹ്മാൻ

മുംബൈ:   സംഗീത പ്രതിഭയായ എ ആർ റഹ്മാൻ, ബൂസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Busan International Film Festival- BIFF) തത്സമയ സംഗീത പരിപാടി അവതരിപ്പിക്കും.…

അയച്ച സന്ദേശങ്ങൾ അപ്രത്യക്ഷമാവുന്ന വിദ്യയുമായി വാട്‌സ് ആപ്പ്

കാലിഫോർണിയ:   അയച്ചുകഴിഞ്ഞ സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാവുന്ന സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിൽ സമയപരിധി നിശ്ചയിക്കാൻ കഴിയും. സാധാരണപോലെ അയയ്ക്കുന്ന…

രാഷ്ട്രപിതാവിന്റെ ജന്മദിനം

ഗാന്ധിനഗർ:   ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്റ്റോബറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 150 ആ‍ാം ജന്മദിനം ഇന്ന് രാജ്യം മുഴുവനും കൊണ്ടാടുന്നു. രാജ്യത്തിനു വേണ്ടി പോരാടി…