Sun. Sep 21st, 2025

Category: News Updates

രാജ്യത്ത് ഗോതമ്പിന്റെ കയറ്റുമതി നിരോധനം തുടരും

ഡല്‍ഹി: രാജ്യത്ത് ഗോതമ്പ്, ഗോതമ്പ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരും. ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുബോധ് കെ…

കൊച്ചി കായലില്‍ ബോട്ടിന് തീപിടിച്ചു; ആളപായമില്ല

കൊച്ചി: കൊച്ചി താന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ്…

പരാതികളും രേഖകളും കഴുത്തില്‍ തൂക്കി പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍

മലപ്പുറം: മലപ്പുറത്ത് പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി. പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി…

മഹാരാഷ്ട്ര പിഎസ്‌സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാവ്

പുനെ: മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാള്‍ ടിക്കറ്റുകള്‍ ചോര്‍ത്തി പത്തൊമ്പതുകാരന്‍. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്സണല്‍ പരീക്ഷയുടെ ഹാള്‍…

satheyndra jain

സത്യേന്ദ്ര ജെയിന് ഇടക്കാല ജാമ്യം

മുൻ മന്ത്രി സത്യേന്ദ്ര ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 6 ആഴ്ചത്തെ ജാമ്യം ചികിത്സക്ക് വേണ്ടിയാണ്. ഡൽഹി വിട്ട് പുറത്തു പോകുന്നതിനും മാധ്യമങ്ങളെ കാണുന്നതിനും…

പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി ആലിബാബ ഗ്രൂപ്പ്

ബീജിംഗ്: ഈ വര്‍ഷം 15000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ഇ കോമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. കമ്പനി പുതിയ പിരിച്ചുവിടലിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ പ്രഖ്യാപനം.…

എം ശിവശങ്കറിന് തിരിച്ചടി; ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. കേസില്‍ റിമാന്റില്‍ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാകാരണം…

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയ്ക്കും…

karnadaka ministers

കർണ്ണാടകയിൽ 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

കർണ്ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാർ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും കേന്ദ്ര നേതാക്കളും യോഗം ചേർന്നാണ് അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയും ഉപ…

തമിഴ്‌നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡുമായി ആദായ നികുതി വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡുമായി ആദായ നികുതി വകുപ്പ്. വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍,…