Sat. Sep 20th, 2025

Category: News Updates

tamilnadu bus

വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

തമിഴ്‌നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്രക്ക് അനുമതി നൽകി തമിഴ്‌നാട് ഗാതത വകുപ്പ്. വിദ്യാർത്ഥികൾ യൂണിഫോം അല്ലെങ്കിൽ ഗതാഗത വകുപ്പ് നൽകിയ പാസ്സുള്ളവരായിരിക്കണം.…

dalith murder

ദളിത് കൂട്ടക്കൊല കേസിൽ 42 വർഷത്തിനിപ്പുറം നീതി

10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 42 വർഷങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. കേസിലെ…

karnadaka ministry

അഞ്ച് വാഗ്ദാനങ്ങളുമായി കർണ്ണാടക മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന്

കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ,…

rahul

മുസ്ലിം ലീഗ് മതേതര പാര്‍ട്ടി; രാഹുല്‍ ഗാന്ധി

മുസ്ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടണ്ണിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കോൺഗ്രസ്സ് മുസ്ലിം ലീഗ് സഖ്യത്തെക്കുറിച്ചുള്ള…

kochi waste

കൊച്ചിയിലെ മാലിന്യം; പരിഹാരം ഒരാഴ്ചക്കകം

കൊച്ചിയിലെ മാലിന്യ പ്രശ്നനത്തിൽ ഒരാഴ്ചക്കകം പ്രതിസന്ധികൾ പരിഹരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ. ഇതിനായി ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ്…

kannur train

ഞെട്ടൽ മാറാതെ കേരളം; ട്രെയിൻ തീയിടൽ സംഭവത്തിൽ യുപി സ്വദേശി അറസ്റ്റിൽ

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സ് ​ട്രെ​യി​നി​ന്റെ കോ​ച്ച് തീ​യി​ട്ട് ന​ശി​പ്പി​ച്ച സംഭവത്തിൽ യൂപി സ്വദേശി അറസ്റ്റിൽ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യായിരുന്നു സം​ഭ​വം. ക​ണ്ണൂ​രി​ൽ…

bishop franco mulakkal

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജിക്കത്ത് മാര്‍പ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍…

mp

ഗുസ്തി താരങ്ങളെ അവഗണിക്കാനാകില്ല; ബിജെപി എംപി

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണമെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള വനിത ബിജെപി എംപി പ്രീതം മുണ്ടെ. മഹാരാഷ്ട്രയിൽ നിന്നുള്ള…

muhammad riyas

2025 ൽ സംസ്ഥാനം മാലിന്യമുക്തം; മന്ത്രി മുഹമ്മദ് റിയാസ്

2025 ൽ സംസ്ഥാനം സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍…

sudakaran

ഭരണനിർവഹണം പഠിക്കാൻ കർണാടകത്തിലേക്ക് പോകൂ; മുഖ്യമന്ത്രിയോട് സുധാകരൻ

ഭരണ നിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന്…