Tue. Sep 16th, 2025

Category: News Updates

ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഗാന്ധിനഗർ: ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ് സംഭവം. തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ…

ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍ ചേർന്നു

ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അരവിന്ദർ സിങ് ലവ്ലി ബിജെപി…

25 കിലോ സ്വര്‍ണ കടത്ത്; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ

മുംബൈ: സ്വര്‍ണം കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈ വിമാനത്താവളത്തില്‍ പിടിയിൽ. 25 കിലോ സ്വര്‍ണമാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദകിൽ നിന്നും ഡയറക്ടറേറ്റ് ഓഫ്…

ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ കയറി; വനിത സംരംഭകയ്ക്ക് 2.7 കോടി നഷ്ടമായി

ബെംഗളുരു: ഓൺലൈൻ തട്ടിപ്പിലൂടെ 52 കാരിയായ വനിത സംരംഭകയ്ക്ക് നഷ്ടമായത് 2.7 കോടി രൂപ. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഏപ്രിൽ ആറിനും…

‘ഗാസ യുദ്ധത്തിൽ യുഎസിൻ്റെ നയം പരാജയം’, വിമർശനവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്‍ ഉദ്യോഗസ്ഥ

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ അമേരിക്കയുടെ നയത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. വൈറ്റ് ഹൗസിൻ്റെ പശ്ചിമേഷ്യൻ നയം…

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

നവകേരള ബസ് ഹൗസ്ഫുൾ; ആദ്യ സർവീസ് നാളെ

കോഴിക്കോട് : ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസിൻ്റെ ടിക്കറ്റിന് വൻ ഡിമാൻ്റ്. ബുധനാഴ്ച ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ സർവീസിൻ്റെ ടിക്കറ്റ് മുഴുവനും വിറ്റ്…

അമിതമായ ഇൻസുലിൻ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 760 വർഷം തടവുശിക്ഷ

വാഷിങ്ടൺ: അമിതമായി ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. പെൻസിൽവാനിയയിലെ നഴ്സായ ഹെതർ…

‘അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുത്’; ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാർത്ഥികൾ

അഹ്മദാബാദ്: അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുതെന്ന് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് ഗുജറാത്തിലെ സ്ഥാനാർത്ഥികൾ. ഗാന്ധി നഗറിൽ 12 സ്വതന്ത്രന്മാരും നാല് പ്രാദേശിക പാർട്ടി നേതാക്കളുമടക്കം 16 സ്ഥാനാർത്ഥികളാണ് പത്രിക…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; ഈ മാസത്തെ ബില്ലിൽ 19 പൈസ സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി നിയന്ത്രണത്തിനൊപ്പം ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാൻ തീരുമാനമായി. മാര്‍ച്ച് മാസത്തെ ഇന്ധന…