Tue. Sep 16th, 2025

Category: News Updates

‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം, മുസ്‌ലിം വാക്കുകൾ വേണ്ട’; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസം​ഗത്തിലെ വാക്കുകൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും ചില വാക്കുകളും പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക്…

ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്…

കൊവാക്സിനും പാര്‍ശ്വഫലം; കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനം. കൊവാക്സിൻ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനത്തിൽ പറയുന്നു.…

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ എറണാകുളം…

ജനത്തെ വലച്ച് മോദിയുടെ റോഡ് ഷോ; മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ…

നാല് വയസുകാരിക്ക് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്. ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിക്കാണ്…

പ്ലസ് വൺ അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്…

മമ്മൂട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ

സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മമ്മൂട്ടിക്ക് പിന്തുണയായി എത്തിയത്. ‘കഴിഞ്ഞ അര…

മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും രോഗബാധ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം…

സുനിൽ ഛേത്രി വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ്…